Mannarkkad

അഗളി: അഗളി പഞ്ചായത്ത് പരിധിയില്‍ കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണി യുയര്‍ത്തുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച...
എടത്തനാട്ടുകര: ‘അവധിക്കാലം അറിവിന്‍ തണലില്‍’ എന്ന സന്ദേശമുയര്‍ത്തി വിസ്ഡ്ം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഒര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി...
മദ്യമെത്തിച്ചത് മാഹിയില്‍ നിന്ന് മണ്ണാര്‍ക്കാട്: മാഹിയില്‍ നിന്നും വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 711 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പൊലിസിന്റെ പിടിയിലായി....
മണ്ണാര്‍ക്കാട്: മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം (എം.വി.എസ്.എസ്.) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി...
അലനല്ലൂര്‍: കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ നട ത്തിയ തേവര്‍കളത്തില്‍ കുടുംബസംഗമം തലമുറകളുടെ സംഗമമായി. ‘ഒരുമിച്ചിരി ക്കാം,...
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ രണ്ട് മുതല്‍...
മണ്ണാര്‍ക്കാട് :നഗരസഭാ കുടുംബശ്രീ വിഷുചന്ത തുടങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.സജ്‌ന...
തിരുവനന്തപുരം : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന...
തിരുവനന്തപുരം:      2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17  മുത ൽ 22 വരെ സംസ്ഥാനത്തെ എല്ലാ...
error: Content is protected !!