മണ്ണാര്‍ക്കാട്: തെങ്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായിരുന്ന മുഹമ്മദാലി മാസ്റ്റര്‍ അന്തരിച്ചു. മണ്ണാര്‍ക്കാട് ടൗണില്‍ വടക്കുമണ്ണം ജുമാമസ്ജിദിന് സമീപമാണ് വീട്. ഖബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് വടക്കുമണ്ണം പള്ളി ഖബര്‍സ്ഥാനില്‍.