Mannarkkad

മണ്ണാര്‍ക്കാട്: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പി ച്ച സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി സഹകരണ ബാങ്കുകള്‍...
മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പിന്റെ കന്നുകുട്ടികളെ ദത്തെ ടുക്കല്‍ പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. 2021-22 വര്‍ ഷത്തില്‍ കുറഞ്ഞത്...
അഗളി: അട്ടപ്പാടിയില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. വല്ലപ്പുഴ,ചെറുകോട്, പുല്‍മുഖം തൊടി ഷിഹാബലി...
മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈ സന്‍സ് ടെസ്റ്റുകള്‍ ഓഗസ്റ്റ് 22 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍...
അഗളി: മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പുതൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.തൊഴിലുറപ്പ് സ്ഥലങ്ങ ളില്‍ ഭരണസമിതി അംഗങ്ങള്‍...
പാലക്കാട്: അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായി ക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ....
മണ്ണാര്‍ക്കാട്: നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണാ സംവിധാനവുമായി സര്‍ക്കാര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി...
കോട്ടോപ്പാടം: കണ്ടമംഗലം പൊതുവപ്പാടം,മേക്കളപ്പാറ മേഖലകളി ല്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു.ചെമ്പകശ്ശേരി ബിന്ദു,പള്ളിവാതു ക്കല്‍ ബോബി ചാക്കോ,സോജി പുതുപ്പറമ്പില്‍ എന്നിവരുടെ...
error: Content is protected !!