തച്ചമ്പാറ : പൊന്നംകോട് ചന്ദനംകുണ്ടില്‍ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലെ അടിക്കാടിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം....
admin
അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം ജില്ലാ...
അലനല്ലൂര്‍ : എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ വീണ്ടെടുക്കാം പുതിയ തലമുറയെ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....
കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മരം മുറി കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മണ്ണാര് ക്കാട് ബ്ലോക്ക്...
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഫര്‍ണ്ണിച്ചര്‍ എന്നിവ...
പാലക്കാട് : കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തു ന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ...
അലനല്ലൂര്‍ : എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 27,000 രൂപ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍...
കുമരംപുത്തൂര്‍ : കല്ല്യാണക്കാപ്പ് മൈലാംപാടം റോഡില്‍ അപകടമേഖലയായ പഴേരി ജംങ്ഷനില്‍ ഡ്രീം വാലി അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡ് സേഫ്റ്റി...
മണ്ണാര്‍ക്കാട്: പോരാടാം ലഹരിക്കെതിരെ, ഒരുമിക്കാം നാടിന്റെ നന്‍മയ്ക്കായി എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു....
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടു ത്തി വായോധികര്‍ക്കും കിടപ്പിലായ രോഗികള്‍ക്കുമായി കട്ടിലുകള്‍ വിതരണം...