മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ അനധ്യാപക ജീവനക്കാരുടെ സംഘടന രൂപീകരിച്ചു. സെക്രട്ടറിയായി ഫിറോസ് ബാബുവിനെ സെക്രട്ടറിയായും ട്രഷററായി അല്‍ത്താഫ് അലിയേയും തിരഞ്ഞെടുത്തു. പ്ലസ്ടു സയന്‍സ് വിഭാഗം പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ അനധ്യാപക ജീവനക്കാരി രജിതയുടെ മകള്‍ അമൃത ദിനേ ഷിനെ അനുമോദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് മൊമെന്റോ കൈമാറി. സൂപ്രണ്ട് പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. എന്‍.എച്ച് ജാസ്മിന് സംസാരിച്ചു.
