കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫാമില്‍ നിന്നും തുരത്തിയ മൂന്ന് കാട്ടാനകള്‍ വീണ്ടും കാടിറ ങ്ങി ജനവാസമേഖലയിലെത്തി കൃഷിനശിപ്പിച്ചു. മലേരിയം പൂളക്കുന്നില്‍...
admin
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഏത്...
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ വി നോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുകള്‍ക്കും...
മണ്ണാര്‍ക്കാട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍...
അലനല്ലൂര്‍: എടത്തനാട്ടുകര കൈരളിയില്‍ റബര്‍തോട്ടത്തിലെ കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്ത് പരേതനായ കുഞ്ഞന്റെ മകന്‍ സുരേഷ്...
അഗളി: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ എല്ലാ റോഡുകളും നവീകരിക്കുകയാണ് ലക്ഷ്യ മെന്ന് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു....
മണ്ണാര്‍ക്കാട്: അതിശക്തമായി തുടരുന്ന മഴയുടെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ മുഴുവന്‍ ക്വാറികളിലെയും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക്...
മണ്ണാര്‍ക്കാട്: താലൂക്കില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ വിവിധഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാ യി. മരം ഒടിഞ്ഞുവീണും മണ്ണിടിഞ്ഞും വീടുകള്‍ക്കാണ് കൂടുതലും നാശനഷ്ടം...
പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജില്ലാ ഭരണകൂടം വിനോദസഞ്ചാരികളുടെയും ഭാരവാഹനങ്ങളുടെയും പ്രവേശനം പൂര്‍ണ്ണമായി...
ബിരുദ പ്രവേശനം 2026: എഡിറ്റിങ്, ലേറ്റ് രജിസ്ട്രേഷന് ബിരുദ പ്രവേശനത്തിന്റെ ( 2026 – 27 ) നാലാം...