കല്ലടിക്കോട്:കരിമ്പ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ധനകാര്യസ്ഥിരം സമിതി അംഗമായ സി.പി.എം. അംഗം രാജിവെച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ലഭിച്ചസ്ഥാനം വേണ്ടെന്ന...
തൃത്താല: ജീവിതം തളര്‍ത്തിയിടാന്‍ നോക്കിയപ്പോഴെല്ലാം തളരാത്ത മനസ്സുമായി പൊരുതിക്കയറിയ ഒരു അറുപതുകാരിയുടെ കഥയാണിത്.അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശിനി അമ്മിണി.ദേശീയ സരസ്...
കോട്ടോപ്പാടം:ആര്യമ്പാവില്‍ കെടിഡിസിക്ക് സമീപത്തെ പഴയമാര്‍ക്കറ്റിനോട് ചേര്‍ ന്നുള്ള പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു.ഒരു ബസ്, രണ്ട് കാര്‍, ഒരു...
തെങ്കര: മലയാള സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവുമായ റാഹില ബിന്‍ത് അബ്ദുല്‍ റഹീമിന്റെ മൂന്നാമത്തെ പുസ്തകമായ ത്രിപുര സുന്ദരി...
തച്ചമ്പാറ: വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന രീതിയില്‍ പാഠ്യപദ്ധതിയില്‍ വരു ത്തുന്ന അശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ അവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു വെന്നും,...
എടത്തനാട്ടുകര: പൊതുവിദ്യാഭ്യാസമേഖലയിലെ മികവുകള്‍ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഫ്‌ലോര്‍ഷൂട്ടില്‍ എട ത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി...
പാലക്കാട്:ജില്ലയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഇലക്ടറല്‍ ഒബ്സര്‍വര്‍ കെ. ബിജു...
എടത്തനാട്ടുകര: നാടിന്റെ വ്യാപാരസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി പ്രാദേശിക വിക സനത്തിന്റെ പുത്തന്ചരിത്രമെഴുതാന് താലൂക്കിലെ വലിയ വാണിജ്യസമുച്ചയമായ സ്റ്റാറ്റസ് മാള്‍ കോട്ടപ്പള്ളയില്‍...
പാലക്കാട്:അട്ടപ്പാടി മേഖലയില്‍ നവജാത ശിശുക്കള്‍ പോഷകാഹാരകുറവോ ചികി ത്സ കിട്ടാതെയോ മരിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ ഏകോപിപ്പിക്കണമെന്ന്...
കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.സ്‌നേഹാര്‍ദ്രം എന്നപേരില്‍ നടന്ന പരിപാടി...