കാരാകുര്‍ശ്ശി : വായനാപക്ഷാചരണത്തോടനുബന്ധിച്ച് കാരാകുര്‍ശ്ശി എ.സി ഷണ്മുഖ ദാസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനക്കൂട്ടം സംഘടിപിച്ചു. മണ്ണാ ര്‍ക്കാട്...
കോട്ടോപ്പാടം: മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ സെമിനാറും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവ...
മണ്ണാര്‍ക്കാട് : നിര്‍മാണ ജോലിക്കിടെ കാല്‍വഴുതി വീണ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ച തൊഴിലാളിയുടെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേനയെത്തി...
അലനല്ലൂര്‍ : സംസ്ഥാന ജിഎസ്ടി വകുപ്പ് മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ ഇബ്നു അലി എടത്തനാട്ടുകരയുടെ പ്രഥമ നോവല്‍ തറുതല...
കല്ലടിക്കോട്: സമന്വയ കലാ സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ കാവ്യാലാപന മത്സരം നടത്തി. കരിമ്പ ഗവ.യു.പി സ്‌കൂളില്‍ നടന്ന മത്സരം കവയിത്രി...
അലനല്ലൂര്‍ : കനിവ് കര്‍ക്കിടാംകുന്നിന്റെ നേതൃത്വത്തില്‍ സഹകാര്‍ മെഡിക്കല്‍സി ന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. അലനല്ലൂര്‍...
മണ്ണാര്‍ക്കാട് : വനാതിര്‍ത്തികളില്‍ പ്രതിരോധസംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടും മല യോരമേഖലയില്‍ കാട്ടാനശല്ല്യത്തിന് അയവില്ല. കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, അനല്ലൂര്‍ പഞ്ചായത്തുകളിലാണ് കാട്ടാനശല്ല്യം രൂക്ഷമാകുന്നത്....
മണ്ണാര്‍ക്കാട് : കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാ കിരണം പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ സ്മാര്‍ട്ടായത്...
മണ്ണാര്‍ക്കാട് : പ്രതിദിനം നൂറുകണക്കിന് ആളുകള്‍ ചികിത്സക്ക് ആശ്രയിക്കുന്ന ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍...
മണ്ണാര്‍ക്കാട് : മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നഗരസഭാ ബസ് സ്റ്റാന്‍ഡിനോട് ചേര് ന്നുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എം.സി.എഫ്)...