മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലും കാട്ടുപന്നിയെത്തു ന്നത് പതിവാകുന്നു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും വന്യജീവി ഒരു പോലെ...
മണ്ണാര്‍ക്കാട് : പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി...
മണ്ണാര്‍ക്കാട് : ചെറുതും വലുതുമായി വഴിനീളെ കുഴികള്‍. അവശേഷിക്കുന്ന ഉപരിത ലത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് വെട്ടിച്ച് വേണം കുഴികടക്കാന്. വലിയ...
കോട്ടോപ്പാടം : സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത സ്‌കൂളായി തിരുവിഴാംകുന്ന് സി.പി. എ.യു.പി. സ്‌കൂള്‍. സ്മാര്‍ട്ട് സ്‌കൂളിന്റെ ഉദ്ഘാടനം കെ.ടി.ഡി.സി....
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രമുഖ ഫാഷന്‍ ഡിസൈനിങ്, അധ്യാപക പഠന പരിശീലന കേന്ദ്രമായ ഡാസില്‍ അക്കാദമി 2023-24 വര്‍ഷത്തെ...
മണ്ണാര്‍ക്കാട് : തച്ചനാട്ടുകരയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് സി.ബി.എസ്.ഇ. ജോയിന്റ് സെക്രട്ടറി, സം...
മണ്ണാര്‍ക്കാട് : കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ...
140 ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി, 56 കുട്ടികളെ രക്ഷപ്പെടുത്തി മണ്ണാര്‍ക്കാട് : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ വനിതാ ശിശു...
മണ്ണാര്‍ക്കാട് : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എന്‍.വൈ .സി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാറയില്‍ സ്ട്രീറ്റ്...
മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷ നുസമീപം മരം റോഡിലേക്ക് വീണു. ശക്തമായ കാറ്റിലുമഴയിലും ഇന്ന് രാവിലെയായി...