തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഊര്‍ജി തമാക്കുന്നതിനായി കുടുംബശ്രീ റീട്ടെയില്‍ രംഗത്തേക്കും കടക്കുന്നു.ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി...
മണ്ണാര്‍ക്കാട്: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന എല്‍. ഡി.എഫ്. വടക്കന്‍മേഖല വികസന മുന്നേറ്റജാഥയ്ക്ക് ഫെബ്രുവരി 14ന്...
മണ്ണാര്‍ക്കാട്: പരിമിതികളെ പൊരുതിതോല്‍പ്പിച്ച് സംസ്ഥാന സ്കൂള്‍ കായികമേള യിലെ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വേദിയില്‍ വിജയംനേടിയ മണ്ണാര്‍ക്കാട്ടെ കായിക പ്രതിഭകളെ...
കുമരംപുത്തൂര്‍:കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് ഡിമാ ന്‍ഡ് നോട്ടീസ് വിതരണവുമായി ബന്ധപ്പെട്ട നടപടിയില്‍ യൂത്ത് ലീഗ് പ്രതിഷേധം. നോട്ടീസ്...
മണ്ണാര്‍ക്കാട്:എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജില്‍ മെസ്കോണ്‍ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാമത് എഡിഷന് ജനുവരി 30,31 തിയതികളില്‍ നടക്കും. മികവു...
അലനല്ലൂര്‍: പെരിമ്പടാരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് അക്കാദമി (പി.എസ്.എ.)യുടെ 2026-27 പ്രവര്‍ത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം ചേര്‍ന്ന...
മുംബൈ: ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി...
മണ്ണാര്‍ക്കാട്:വേനലെത്തും മുന്നേ കഠിനമായചൂടില് താലൂക്കില്‍ തീപിടുത്തങ്ങളും വര്‍ധിക്കുന്നു.തോട്ടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമെല്ലാം ഉണക്കപ്പുല്ലും അടിക്കാടും കത്തുന്നതാണ് പതിവാകുന്നത്.ഈ മാസം ഇതുവരെ...
മണ്ണാര്‍ക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിയ്ക്ക് പരിക്കേറ്റു.കൈതച്ചിറ പുതുപ്പറമ്പില്‍ ആസ്യ (57)യ്ക്കാണ് പരിക്കേറ്റത്.ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം...
മണ്ണാര്‍ക്കാട്:കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പള്ളിക്കുറുപ്പ് ഉപകനാല്‍ ബുധനാഴ്ച തുറക്കും.പള്ളിക്കുറുപ്പ്, മാങ്ങോട്, കുണ്ടുകണ്ടം,പുല്ലിശ്ശേരി ഭാഗത്തേക്ക് ജലവിതരണം നടത്തുന്നതിനായി...