കോട്ടോപ്പാടം:പ്രവാസി യുവസംരംഭകന് കച്ചേരിപറമ്പ് കെ.സി മുഹമ്മദ് റിയാസുദ്ദീന്‍ രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കച്ചേരിപറമ്പിലെ ആറ് കുടുംബ ങ്ങള്‍ക്ക്...
തൃത്താല: രാജ്യത്തെ ഗ്രാമീണ സ്ത്രീസംരഭകരുടെ ഏറ്റവും വലിയവ്യാപാരോത്സ വമായ ദേശീയ സരസ് മേളയ്ക്ക് ചാലിശ്ശേരി ഒരുങ്ങി. മുലയംപറമ്പ് മൈതാനത്തും...
അഗളി: സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠനപരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കര്‍മ്മസേന...
അലനല്ലൂര്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ എം.പി സുരേഷിന് ഭരണസമിതിയും ജീവനക്കാരും...
വെട്ടത്തൂര്‍:വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാംപിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മാലി ന്യസംഭരണ...
കോട്ടോപ്പാടം: രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള പ്രധാനമന്ത്രി ബാല്‍ പുരസ്കാരം നേടിനാട്ടില് തിരിച്ചെത്തിയ മുഹമ്മദ് സിദാനെ സ്കൂളും ഗ്രാമപഞ്ചാ യത്ത്...
എടത്തനാട്ടുകര: ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹനത്തിനായി അലനല്ലൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പടിക്കപ്പാടം വാര്‍ഡിലെ ആലപ്പാടം വലിയകുളത്തില്‍ കാര്‍പ്പ്...
എടത്തനാട്ടുകര: സാന്ത്വന പരിചരണ രംഗത്ത് ജനപ്രതിനിധികളുടെ സജീവ പങ്കാളി ത്തം ഉറപ്പാക്കുന്നതിനായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍...
മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന എസ്.അജയകുമാറിനെ പെരിമ്പടാരി പൗരാവലിയും കൈരളി ക്ലബും സംയുക്തമായി ആദരിച്ചു....
അലനല്ലൂര്‍: അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ 22-ാമത് വാര്‍ഷികപൊതുയോഗം ചേര്‍ന്നു.അലനല്ലൂരിലെ വിവിധ പാലിയേറ്റീവ് കെയര്‍ സൊസൈറ്റികള്‍ക്കും ട്രോമകെയറിനും...