അലനല്ലൂര്‍: അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ 22-ാമത് വാര്‍ഷികപൊതുയോഗം ചേര്‍ന്നു.അലനല്ലൂരിലെ വിവിധ പാലിയേറ്റീവ് കെയര്‍ സൊസൈറ്റികള്‍ക്കും ട്രോമകെയറിനും സാമ്പത്തിക സഹായവും ചികിത്സ ഉപ കരണങ്ങളും വിതരണം ചെയ്തു. സംഘം പ്രസിഡന്റ് റംഷീക് മാമ്പറ്റ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ.വി ബിനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.പി സുഗതന്, ഡയറക്ടര്‍ അഡ്വ.മനോജ് എന്നിവര്‍ സംസാരിച്ചു.
