മണ്ണാര്‍ക്കാട് :നഗരസഭയിലെ ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച് നവീക രിച്ച നായാടിക്കുന്ന് തിയേറ്റര്‍ റോഡ് നഗരസഭ കൗണ്‍സിലര്‍ കെ മന്‍സൂര്‍...
അലനല്ലൂര്‍:സര്‍ക്കാരിന്റെ ‘എന്റെ ക്ഷയരോഗമുക്ത കേരളം’ പദ്ധ തി വിജയകരമായി നടപ്പിലാക്കി ലക്ഷ്യം കൈവരിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് അക്ഷയ കേരളം...
പാലക്കാട്:ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നാലിന് തൃത്താല കുമരനെല്ലൂരിലെ വീട്ടില്‍...
തൃശ്ശൂര്‍:ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു.94 വയസ്സായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വാകര്യ ആശുപത്രിയില്‍...
പാലക്കാട് :ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്ക...
മണ്ണാര്‍ക്കാട്:സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളേയും കര്‍ശ നമായി നേരിടാന്‍ ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പേരില്‍ പരിശോധന യുമായി പോലീസ്.മണ്ണാര്‍ക്കാട്...
നെന്‍മാറ:പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് രാത്രി ഏഴിന് 106.99 മീറ്റർ എത്തിയ സാഹചര്യത്തിലും ഡാമിന്റെ വൃഷ്ടിപ്രദേ ശങ്ങളിൽ മഴ...
പാലക്കാട്: കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു നൽ കുമെന്ന്...
മണ്ണാര്‍ക്കാട്:അറിവിന്റെ ഉത്പാദന കേന്ദ്രങ്ങളായ കലാലയങ്ങള്‍ പഠന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഗുണമേന്മ വര്‍ദ്ധിപ്പി ക്കുകയും ചെയ്യുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ തൊഴിലധിഷ്ഠിത...
കുമരംപുത്തൂര്‍:ഉറവ വറ്റാത്ത നന്മയുടെ കാവലാളാണ് കുമരം പുത്തൂര്‍ നെച്ചുള്ളിയിലെ ലാന്റേണ്‍ ചാരിറ്റബിള്‍ സൊസൈറ്റി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി 42...