മണ്ണാര്‍ക്കാട്: വായോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമരംപുത്തൂര്‍ താഴെ അരിയൂരിലെ പുല്ലത്ത് വീട്ടില്‍ പരേതനായ ഹംസയുടെ ഭാര്യ ഖദീജ...
മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി നിലവില്‍ ചികിത്സ യിലുള്ളത് 7123 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാ ള്‍ വീതം...
മണ്ണാര്‍ക്കാട്:ഹരിത കേരളം,സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗ മായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ കരനെല്‍കൃഷി വിളവെടുപ്പിന്...
പാലക്കാട്:ജില്ലയില്‍ ഒക്ടോബര്‍ 20 മുതല്‍ സഹകരണ സംഘങ്ങ ളെ ഉള്‍പ്പെടുത്തി നെല്ല് സംഭരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ഭക്ഷ്യ- സിവില്‍...
തച്ചമ്പാറ:വീട്ടുവളപ്പിലെ മീന്‍ കുളത്തിന് മുകളിലിട്ട വലയില്‍ കുടു ങ്ങിയ ആളെ കണ്ട് തെക്കുമ്പുറത്ത് തേക്കത്ത് ഉമ്മര്‍ കുട്ടി ആദ്യ...
മണ്ണാര്‍ക്കാട്:അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ (നീറ്റ്) യി ല്‍ മണ്ണാര്‍ക്കാടിനും റാങ്കിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ് ഷമീല്‍ കല്ലടി.ഒരു തവണ...
പാലക്കാട്: ജോസ് കെ മാണിയെയും, പാര്‍ട്ടിയേയും, ഇടതുമുന്നണി യിലെടുക്കുന്നതിന് മുന്‍പ് മാണിയുടെ ബഡ്ജറ്റ് അവതരണം തടസ്സ പെടുത്തി നിയമസഭയില്‍...
കല്ലടിക്കോട്:നിര്‍മാണം പൂര്‍ത്തിയായ കരിമ്പ ഗ്രാമ പഞ്ചായത്ത് ഓഫീസ് മണലിപ്പാടം റോഡ് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ഗ്രാമ...
കല്ലടിക്കോട്:കരിമ്പ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതി യുടെ ഭാഗമായി ഹൈടെക് ആയതിന്റെ പ്രഖ്യാപനം...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6773 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...