20/12/2025
പാലക്കാട് :ജില്ലയില്‍ വേനല്‍ ചൂട് കനക്കുന്നതോടെ നേരിടാന്‍ ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. വേനല്‍ക്കാലത്തെ അതി ജീവിക്കുന്നതിനും പകര്‍ച്ചാവ്യാധികളായ മഞ്ഞപ്പിത്തം, ചിക്കന്‍...
കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംഘ ടിപ്പിക്കുന്ന മത്സ്യം വളര്‍ത്തല്‍ പദ്ധതിയുടെ...
മണ്ണാര്‍ക്കാട്:കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാ ഞ്ച് കമ്മിറ്റി കുടുംബസംഗമവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പുളിയക്കോട്ടില്‍ ഉണ്ണികൃഷ്ണനുള്ള യാത്രയയപ്പും...
മണ്ണാര്‍ക്കാട്:എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാഴ്ചക്കാലത്തിലധികമായി നടത്തി വന്ന തീവ്രപരിശീലന ക്ലാസിന്റെ സമാപനം അഡ്വ എന്‍...
പാലക്കാട്:ജില്ലയില്‍ 163 സ്‌കൂളുകളിലായി 39,552 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുംചൊവ്വാഴ്ച മുതല്‍ 26 വരെയാണ് പരീക്ഷ.രാവിലെ 9.45ന് മലയാളം പരീക്ഷയോടെയാണ്...
തച്ചമ്പാറ:നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞു. ബസിലു ണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എടക്കുര്‍ശ്ശി ശിരു വാണി റോഡില്‍ പുതുക്കാട് വളവിലാണ്...
കൊഴിഞ്ഞാമ്പാറ: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ അനുപ്പൂര്‍ കോളനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാപ്പ് നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സര്‍ക്കാരിന് 1500 രൂപ നഷ്ടം വരുത്തിയതിന്...
കോട്ടോപ്പാടം :വേനല്‍ ശക്തമായ സാഹചര്യത്തില്‍ പക്ഷി ജീവജാ ലങ്ങള്‍ക്ക് കുടി നീര് ലഭ്യമാക്കി എം.എസ്എഫ് നടത്തുന്ന ‘പറവ കള്‍ക്കൊരു...
error: Content is protected !!