www.unveilnewser.com എന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും വിവരങ്ങളും പൂര്‍ണ്ണമായും ഈ വെബ്സൈറ്റിന്റെ സ്വന്തം ഉടമസ്ഥതയിലും ഉത്തരവാദി ത്തത്തിലുമുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ ഈ വാര്‍ത്തകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ കോപ്പി ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുനഃപ്രസിദ്ധീക രിക്കുകയോ ചെയ്യുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
വാര്‍ത്തകള്‍ സ്ക്രീന്‍ഷോട്ട് എടുത്തോ, ഫോട്ടോ എടുത്തോ, ഗൂഗിള്‍ ലെന്‍സ് പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ടെക്സ്റ്റ് രൂപത്തിലാക്കി മാറ്റി വാട്സ്ആപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാന്യമായ രീതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വിലകല്‍പ്പിക്കാതെ കോപ്പിയടി തുടരുന്നത് ഞങ്ങളുടെ കഠിനാ ധ്വാനത്തെയും മാധ്യമപ്രവര്‍ത്തനത്തെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
ഇത്തരം നിയമലംഘനം നടത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരി ക്കുന്നതായിരിക്കുമെന്ന് അറിയിക്കുന്നു.
അണ്‍വെയ്ല്‍ ന്യൂസറിന്റെ ഒഫീഷ്യല്‍ ലിങ്ക് സഹിതം വാര്‍ത്തകള്‍ നേരിട്ട് ഷെയര്‍ ചെയ്യുന്നതിനെ ഞങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു.