മണ്ണാര്‍ക്കാട്: സ്വര്‍ണാഭരണ സങ്കല്‍പ്പങ്ങള്‍ക്ക് പരിശുദ്ധിയുടെ പുത്തന്മാറ്റേകിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്ത മാക്കാന് ഇപ്പോള്‍ സുവര്‍ണാവസരം. മെയ് 30-ന് പഴേരിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങു മ്പോള്‍ പണിക്കൂലി 1.9 ശതമാനം മാത്രം നല്കിയാല് മതിയാകും.
അന്നേദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 7.30വരെയുള്ള പര്‍ച്ചേസുകള്‍ക്കാണ് ഈ വന്‍ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ നാല് ഗ്രാമിന് മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യു ന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. അതേസമയം ടെംപിള്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍ എന്നീ ഡിസൈനുകളും മറ്റ് ഇറക്കുമതി ചെയ്ത പ്രത്യേക ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമായിരി ക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.സ്വര്‍ണവില ഉയര്ന്നുനില്ക്കുന്ന സമയത്ത് പണിക്കൂലിയി ലുണ്ടാകുന്ന ഈ വലിയലാഭം വിവാഹപാര്‍ട്ടികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ വലിയ ആശ്വാസമാകും.
ആകര്‍ഷകമായ സമ്മാനവും ഇളവുമൊരുക്കിയുള്ള മെയ് മാസത്തെ ‘സമ്മര്‍ സ്പാര്‍ക്കിള്‍ സെയി ല്‍’ എന്ന പ്രത്യേക ഓഫറും ദിവസങ്ങള്‍ക്കുള്ളില്‍ സമാപിക്കും. മെയ് 31 വരെയുള്ള ഈ ഓഫ റില്‍ ലെയ്റ്റ് വെയറ്റ് ആഭരണങ്ങളുടെ കളക്ഷനുകള്‍ക്ക് പണിക്കൂലിയില്‍ 45 ശതമാനം ഇളവാണ് പ്രധാന ആകര്‍ഷണം. കൂടാതെ ടെംപിള്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം ഇറക്കുമതി ചെയ്ത ഡിസൈനുകള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം സ്പെഷ്യല്‍ ഓഫറും, മറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 55 ശതമാനം വരെ മികച്ച ഇളവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ആകര്‍ഷകമായ സമ്മാന പദ്ധ തിയുള്ളത്. 30,000 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള ഡയമണ്ട് പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു സ്മാര്‍ട്ട് വാച്ച് തികച്ചും സൗജന്യമായി സ്വന്തമാക്കാം. വരാനിരിക്കുന്ന വിവാഹ സീസണുകള്ക്കാ യി ആഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലാഭകരമായ അഡ്വാന്‍സ് ബുക്കിങ് സ്കീമുകളുമുണ്ട്. എല്ലാ ഞായറാഴ്ചകളിലും ഷോറൂം തുറന്നുപ്രവര്‍ത്തിക്കുമെന്ന് മാനേ ജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പണിക്കൂലി 1.9 ശതമാനം മാത്രം, പഴേരിയില്‍ മെയ് 30ന് മെഗാ ഓഫര്‍
മണ്ണാര്‍ക്കാട്: സ്വര്‍ണാഭരണ സങ്കല്‍പ്പങ്ങള്‍ക്ക് പരിശുദ്ധിയുടെ പുത്തന്മാറ്റേകിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ സുവര്‍ണാവസരം. മെയ് 30-ന് പഴേരിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി 1.9 ശതമാനം മാത്രം നല്കിയാല് മതിയാകും.
അന്നേദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 7.30വരെയുള്ള പര്‍ച്ചേസുകള്‍ക്കാണ് ഈ വന്‍ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ നാല് ഗ്രാമിന് മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. അതേസമയം ടെംപിള്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍ എന്നീ ഡിസൈനുകളും മറ്റ് ഇറക്കുമതി ചെയ്ത പ്രത്യേക ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമായിരിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.സ്വര്‍ണവില ഉയര്ന്നുനില്ക്കുന്ന സമയത്ത് പണിക്കൂലിയിലുണ്ടാകുന്ന ഈ വലിയലാഭം വിവാഹപാര്‍ട്ടികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ വലിയ ആശ്വാസമാകും.
ആകര്‍ഷകമായ സമ്മാനവും ഇളവുമൊരുക്കിയുള്ള മെയ് മാസത്തെ ‘സമ്മര്‍ സ്പാര്‍ക്കിള്‍ സെയില്‍’ എന്ന പ്രത്യേക ഓഫറും ദിവസങ്ങള്‍ക്കുള്ളില്‍ സമാപിക്കും. മെയ് 31 വരെയുള്ള ഈ ഓഫറില്‍ ലെയ്റ്റ് വെയറ്റ് ആഭരണങ്ങളുടെ കളക്ഷനുകള്‍ക്ക് പണിക്കൂലിയില്‍ 45 ശതമാനം ഇളവാണ് പ്രധാന ആകര്‍ഷണം. കൂടാതെ ടെംപിള്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം ഇറക്കുമതി ചെയ്ത ഡിസൈനുകള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം സ്പെഷ്യല്‍ ഓഫറും, മറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 55 ശതമാനം വരെ മികച്ച ഇളവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ആകര്‍ഷകമായ സമ്മാന പദ്ധതിയുള്ളത്. 30,000 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള ഡയമണ്ട് പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു സ്മാര്‍ട്ട് വാച്ച് തികച്ചും സൗജന്യമായി സ്വന്തമാക്കാം. വരാനിരിക്കുന്ന വിവാഹ സീസണുകള്‍ക്കായി ആഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലാഭകരമായ അഡ്വാന്‍സ് ബുക്കിങ് സ്കീമുകളുമുണ്ട്. എല്ലാ ഞായറാഴ്ചകളിലും ഷോറൂം തുറന്നുപ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846 634 111, 9037 916 916.
