പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലി ന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 24 ന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര നടത്തുന്നു. പാലക്കാട് നിന്ന് രാവിലെ 11ന് എ.സി. ലോ ഫ്‌ളോര്‍ ബസ്സില്‍ എറണാകുളത്ത് എത്തി വൈകീട്ട് 4.30 മുതല്‍ രാ ത്രി 9.30 വരെ 44 കി.മി. അഞ്ച് മണിക്കൂര്‍ അറബിക്കടലില്‍ യാത്ര ചെയ്യാനാണ് അവസരം. വിഭവ സമൃദ്ധമായ അത്താഴ വിരുന്നും ഉണ്ടാകും. 78 പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 9947086128 ല്‍ രാവിലെ 10 നും വൈകീട്ട് അഞ്ചിനും ഇടയില്‍ ബന്ധപ്പെടുക. നേരി ട്ട് ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി. ഓ ഫീസിലെത്താം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!