മണ്ണാര്‍ക്കാട്: എം എല്‍ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച പുതിയ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അഡ്വ.എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു.മുറിയക്കണ്ണി സെന്റര്‍, കച്ചേരിപ്പറമ്പ്, മേക്ക ളപ്പാറ, അവണക്കുന്ന്, സൗത്ത് പള്ളിക്കുന്ന് ജംഗ്ഷന്‍, കെഎസ്ആ ര്‍ടിസി ഡിപ്പോ -നെല്ലിപ്പുഴ, ഗോവിന്ദപുരം ക്ഷേത്ര പരിസരം, പോറ്റൂ ര്‍ ജാറം മഖാം എന്നീ കേന്ദ്രങ്ങളിലാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തത്.

വിവിധ ചടങ്ങുകളില്‍ മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഫാ യിദ ബഷീര്‍, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്ക ര, കുമരം പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, കാരാകു റുശ്ശി പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ ഷാനവാസ്,മണികണ്ഠന്‍,പ്രീത,മെമ്പര്‍മാരായ രാധാകൃഷ്ണന്‍. എം, റഷീദ പുളിക്കല്‍,നിജോ വര്‍ഗീസ്, ഇന്ദിര, റസീന വറോടന്‍, മുജീബ് ചോലോത്ത്, മാസിത സത്താര്‍, യൂസഫ് ഹാജി, രാധാകൃഷ്ണ ന്‍, ഹൈറുന്നീസ്സ,ജസീറ,കെ ടി ഹംസപ്പ, കല്ലടി അബൂബക്കര്‍,ടി കെ ഷംസുദ്ദീന്‍, ജലാല്‍, വസീം,സി. ജെ. രമേശ്, അന്‍സാരി മാസ്റ്റര്‍, പൊ ന്‍പാറ കോയക്കുട്ടി, വൈശ്യന്‍ മുഹമ്മദ്, മൊയ്തുപ്പാക്ക, ഹുസൈന്‍ കക്കാടന്‍,പാറശ്ശേരി ഹസ്സന്‍, ടി. കെ ഇപ്പു, ടി കെ ഫൈസല്‍

,മുഹമ്മദ് ബഷീര്‍. കെ. സി, സൈനുദ്ധീന്‍ താളിയില്‍, അബ്ദുല്‍ കാ ദര്‍ താളിയില്‍, മുഹമ്മദ് ബഷീര്‍ താളിയില്‍ ശറഫുദ്ധീന്‍. കെ. സി ,അബ്ദുപ്പു താളിയില്‍, യൂസഫ് പച്ചീരി,എ വി മത്തായി, സമിര്‍ ബാ ബു, ഹുസൈന്‍, നൈജു, യൂസഫ്, തോമസ് മാഷ്, റഷീദ്, ബഷീര്‍ കാട്ടിക്കുന്നന്‍, ഗഫൂര്‍, ഷൗക്കത്ത്,മുഹമ്മദാലി മണ്ണറോട്ടില്‍,എന്‍. അലി, അസ്ലം, സജി കുമ്പിലുമൂട്ടില്‍, മാനു, മുനീര്‍, ഫൈസല്‍, കളത്തില്‍ ഗോപി, കൃഷ്ണദാസ്, ദാസന്‍, അനില്‍ ഉപാസന, വേണു ഗോപാല്‍, ജയറാം, ആനന്ദ്, പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!