കോട്ടോപ്പാടം: നിര്‍മാണം പൂര്‍ത്തിയായ കൊടക്കാട് ആമേംകുന്ന്-വടശ്ശേരിപ്പുറം റോഡ് നാടിന് സമര്‍പ്പിച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ മാരായ സി കെ സുബൈര്‍,എന്‍ അബൂബക്കര്‍,സമദ് മേലേതില്‍, സിആര്‍ രാമന്‍കുട്ടി,സലാം നാലകത്ത്,മുനീര്‍ മണ്ണില്‍,വികെ ബഷീ ര്‍,റസാഖ്,സുബ്രന്‍ കെ,അലി കാഞ്ഞിരക്കടവന്‍ എന്നിവര്‍ സംബ ന്ധിച്ചു.കോട്ടോപ്പാടം പഞ്ചായത്ത് 2021-22 വര്‍ഷത്ത് പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!