പാലക്കാട്:കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് വൈകി ട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയില്‍ 8 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 12 പേരെ അറസ്റ്റ് ചെയ്തു.
മാസ്‌ക് ധരിക്കാത്ത 199 പേര്‍ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 199 പേര്‍ക്കെ തിരെ പോലീസ് കേസെടുത്തു.മാസ്‌ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു
കോടതിപ്പടിയിലും എംഇഎസ് കോളേജ് പരിസരത്തും പ്രവര്‍ത്തി ച്ചിരുന്ന ഐസിഡിഎസ് ഓഫീസ്,അഡീഷണല്‍ സിഡിഎസ് ഓഫീസുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.