മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ല് കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത്കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലാക്കുറിശ്ശി ഉ്ദഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജേഷ് എം അധ്യക്ഷനായി. നേതാ ക്കളായ കൊളംബന്‍ ജലീല്‍,മണികണ്ഠന് പുളിയത്ത്, രമേഷ് ഗുപ്ത, ഗംഗാധരന് ചേരുംകുളം, ഷൗക്കത്ത് കൊടുവാളികുണ്ട്, സി.പി. ബഷീര്‍, വിജേഷ് തോരപുരം, ഉസ്മാന്, ശ്യാമപ്രകാശ്, ആദര്‍ശ്, അഖി ല്‍ തെന്നാരി, അര്ജുന് പങ്കെടുത്തു സംസാരിച്ചു