അട്ടപ്പാടി ഹരിത ഊര്‍ജ്ജ ഇടനാഴി: അഗളി, മണ്ണാര്‍ക്കാട് സബ്‌സ്റ്റേഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം
അഗളി: ഹരിത ഊര്‍ജ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് അഗളി , മണ്ണാര്‍ക്കാട് സബ് സ്റ്റേഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണ ന്‍കുട്ടി അറിയിച്ചു. 311.11 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍…