Month: January 2024

നിക്ഷേപിച്ച തുക ലഭ്യമാക്കാന്‍ പൊലിസ് നടപടിയെടുക്കണമെന്ന്

മണ്ണാര്‍ക്കാട് : വാഗ്ദാനം ചെയ്ത ചികിത്സ ആനുകൂല്ല്യങ്ങളും മറ്റും ലഭ്യമായില്ലെന്നും നി ക്ഷേപിച്ച തുക തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ നല്‍കിയ പരാതിയില്‍ പൊലിസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തണമെന്ന് നിക്ഷേപകരായ ഒരു വിഭാഗം പേര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവ…

ക്ഷേത്രപുനരുദ്ധാരണം; കട്ടിളവെയ്പ് നാളെ

അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് പുലാകുര്‍ശ്ശി ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പുതുതായി നിര്‍മിക്കുന്ന വെണ്ണകണ്ണന്റെ ശ്രീകോവില്‍ കട്ടിളവെയ്പ് നാളെ രാവിലെ 11.30നും 12.15നും മധ്യേയുള്ള മുഹൂര്‍ത്തില്‍ നടക്കും. തന്ത്രി പനയൂര്‍ ദിനേശന്‍, മേല്‍ശാന്തി പ്രകാശന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.…

അക്കാദമിക സഹകരണം: ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

മണ്ണാര്‍ക്കാട് : ഇന്തോനേഷ്യയിലെ ബന്ധുങ് ഇസ്‌ലാം സര്‍വകലാശാലയുമായി അക്കാദ മിക സഹകരണത്തിനൊരുങ്ങി എം.ഇ.എസ്. കല്ലടി കോളജ്. ഇതിനുള്ള ധാരണാപത്രം കോളേജില്‍ ഇന്ന് നടന്ന ചടങ്ങില്‍ കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, ബന്ധുങ് ഇസ്‌ലാം സര്‍വകലാശാല അക്കാഡമിക് വൈസ് ഡീന്‍ ഡോ.ടാസ്യ ആസ്പിരേ…

മെസ്‌കോണ്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ മെസ്‌കോണ്‍ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. ഹംഗറിയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം പ്രൊഫ. ഇസ്റ്റുവാന്‍ പേഴ്‌സല്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയി ല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്നത് കേരളത്തിനുണ്ടായ സാമൂഹ്യ പുരോഗതിയുടെ പ്രതിഫലനമാണെന്നു…

വിലാസിനിയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സ്‌കൂള്‍ അധികൃതരുമെ ല്ലാം കൈകോര്‍ത്തപ്പോള്‍ സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരിയുടെ വീടെന്ന വലി യ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിലെ താല്‍ക്കാലിക ജീവനക്കാരിയും മണ്ണാര്‍ക്കാട് നഗരസഭയിലെ കുളര്‍മുണ്ടയിലെ പാണ്ടിക്കാട്ടില്‍ വിലാസിനിക്കാണ്…

തൊഴില്‍ സംരക്ഷണത്തിന്പദ്ധതികള്‍ നടപ്പിലാക്കണം:കെ.പി.വി.യു

മണ്ണാര്‍ക്കാട് : ഫോട്ടോ-വീഡിയോഗ്രാഫി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ തൊഴി ല്‍ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്ര ട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം…

തൊഴില്‍ സംരക്ഷണ ലേബര്‍ ഓഫിസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി തൊഴില്‍ സംരക്ഷണ ലേബര്‍ ഓഫിസ് മാര്‍ച്ച് നടത്തി. തൊഴില്‍ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.…

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

മണ്ണാര്‍ക്കാട് : നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷ രതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം,…

പമ്പിംഗ് മോട്ടോറുകള്‍ തകരാറിലായി; പ്രതിസന്ധിയിലായത് 2700 ഗുണഭോക്താക്കള്‍

കുമരംപുത്തൂര്‍ : പമ്പിംഗ് കേന്ദ്രത്തിലെ മോട്ടോറുകള്‍ തകരാറായതിനെ തുടര്‍ന്ന് കുമരംപുത്തൂര്‍ പഞ്ചാത്തില്‍ കുടിവെള്ള വിതരണം മുടങ്ങി. ബദല്‍സംവിധാനവും ഏര്‍പ്പെടുത്താത്തതിനാല്‍ 18 വാര്‍ഡുകളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കുന്തിപ്പുഴ പാലത്തിന് താഴെ ഭാഗത്താണ് പഞ്ചായത്തിന്റെ പമ്പിംഗ് കേന്ദ്രമുള്ളത്. 30 എച്ച്.പി.യുടെ രണ്ട് മോട്ടോറുകളാണ്…

സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി

മണ്ണാര്‍ക്കാട്: നാടിന് ഉത്സവഛായ പകര്‍ന്ന വര്‍ണാഭമായ പരിപാടികളോടെ കോട്ടോപ്പാ ടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 48-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി. ഹമീദ് കൊമ്പത്ത്, കെ.എ.രതി, എം.രാധ, പി.ഗീതാദേവി, ഇ.രമണി, പി.ജാസ്മിന്‍ എന്നിവരാണ് ദീര്‍ഘകാല അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.…

error: Content is protected !!