കോട്ടോപ്പാടം : കോട്ടോപ്പാടം ഒന്ന് വില്ലേജില്‍ പരമ്പരാഗതമായി അടച്ചുവരുന്ന ഭൂനികു തി നിര്‍ത്തലാക്കിയത് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്ര സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുടിശ്ശികയായിട്ടുള്ള ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതര ണം ചെയ്യുകയും വേണം. ബ്ലോക്ക് കോണ്‍ഗ്രസ്് പ്രസിഡന്റ് അസിസ് ഭീമനാട് ഉദ്ഘാട നം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിതൊടി അധ്യക്ഷനായി. ഗാന്ധി ദര്‍ശന്‍ സമിതി മണ്ണാര്‍ക്കാട് താലൂക്ക് ചെയര്‍മാന്‍ കെ.ജി ബാബു, എ.അസൈനാര്‍, പി. മുരളീ ധരന്‍, സി.ജെ. രമേഷ്, സമദ് നാലകത്ത്, എസ്. മണി, അന്‍വര്‍ സാജിത്, വിനീത, ദീപ ഷിന്റോ എന്നിവര്‍ സംസാരിച്ചു.
