Month: January 2024

സ്‌കില്‍ഫ്യൂഷന്‍ പദ്ധതിയുമായിസിപിഎയുപി സ്‌കൂള്‍

കോട്ടോപ്പാടം : പഠനത്തോടൊപ്പം ഒരു തൊഴില്‍ എന്ന ലക്ഷ്യവുമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ സ്‌കില്‍ ഫ്യൂഷന്‍ പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ഏക ദിന പ്രവര്‍ത്തിപരിചയ ശില്‍പ്പശാലന സംഘടിപ്പിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡ ന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍…

75ാം റിപ്പബ്ലിക്ക് ദിനംവര്‍ണശബളമായി ആഘോഷിച്ചു

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 75-ാമത് റിപ്പബ്ലിക്ക് ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ് ദേശീയ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മുന്‍ കരസേനാ…

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

75-ാം റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി പാലക്കാട് : എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടും തുല്യനീതി ഉറപ്പാക്കിയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടമൈതാനത്ത് നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക്…

രക്തദാന ക്യാംപ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : വീരമൃത്യുവരിച്ച ജില്ലയിലെ സൈനികരുടെ ഓര്‍മ്മയ്ക്കായി എഴുപ ത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തില്‍ മദര്‍ കെയര്‍ ഹോസ്പിറ്റലും പാലക്കാട് സൈനിക സൗഹൃദ കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാംപില്‍ സൈനികരും ടൈഗേഴ്‌സ് അക്കാദമി വിദ്യാര്‍ഥികളും ഉള്‍പ്പടെ…

ലഹരി വില്‍പ്പന തടയാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

അലനല്ലൂര്‍ : ഉപ്പുകുളം ഭാഗത്തെ ലഹരിവില്‍പ്പന തടയുന്നതിനായി ജനപ്രതിനിധിക ളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആനപ്പാറ, വെള്ളച്ചാട്ടപ്പാറ, വട്ടമല, ഓലപ്പാറ, ഇടമല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന വ്യാജേന ചിലര്‍ ലഹരിവസ്തുക്കള്‍ വില്‍പ്പനക്കായി എത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍…

ജൈവ-അജൈവ മാലിന്യ ശേഖരണത്തിന്സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കണം

പാലക്കാട് : ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിച്ച് ശേഖരിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ടീം അംഗങ്ങള്‍ക്കുള്ള അര്‍ദ്ധദിന പരിശീലന ക്യാമ്പില്‍ നിര്‍ദേശം. വീടു കളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ നീക്കം ചെയ്യണം, മാലി…

തുരത്താനെത്തിയ വനപാലകരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് മണ്ണാര്‍ക്കാട് : വനത്തില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച കാട്ടാന കളെ തുരത്താനെത്തിയ വനപാലകരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചു. വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓടുന്നതിനിടെ വീണ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്‍ആര്‍ടി അംഗം ബീറ്റ്…

കുടുംബശ്രീ പാട്ടുത്സവം; സംഘാടക സമിതി രൂപീകരിച്ചു

റെക്കോര്‍ഡ് നേട്ടത്തിനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍ പാലക്കാട് : രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 40 ലക്ഷത്തിലധികം കുടുംബ ശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച തിരികെ സ്‌കൂള്‍ പരിപാടിയുടെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 1111 വനിതക ളെ പങ്കെടുപ്പിച്ചുകൊണ്ട്…

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്, റസീന വറോടന്‍ വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗ് പ്രതിനിധി റസീന വറോടന്‍ തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ ഭരണ സമിതിയില്‍ 11 വോട്ടുകളുടെ പിന്‍ബലത്തിലാണ് റസീന തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ രുഗ്മിണി കുഞ്ചീരത്തിന് ഏഴ് വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന്…

എന്‍.ഹംസ സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരം തീര്‍ത്ഥ സുഭാഷിന്

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീ യ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍.ഹംസയുടെ ഓര്‍മക്കായി ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ എന്‍.ഹംസ സ്മാരക രാഷ്ട്ര സേവന പുരസ്‌കാരത്തിന് പിന്നണി ഗായികയും കുണ്ടൂര്‍ക്കുന്ന് ഹൈസ്‌കൂള്‍…

error: Content is protected !!