കോട്ടോപ്പാടം: ലൈബ്രറികളെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രനീക്ക ത്തിനെതിരെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഗ്രന്ഥശാല സംരക്ഷണ സദസ് നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.ചന്ദ്ര ദാസന്‍ അക്ഷരജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീ ന്‍കുട്ടി അധ്യക്ഷനായി. കെ.വി.ശിവശങ്കരന്‍, ഭാരതി ശ്രീധര്‍, കെ.വിജയലക്ഷ്മി, കെ. ഷൈലജ, ടി.സമീറ, കെ.സുബൈദ, എ.നുസ്‌റത്ത്, കെ.സുലൈഖ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!