Month: April 2023

വിഷുദിനത്തില്‍ നിരാഹാര സത്യാഗ്രഹം; കെജിപിഎസ്എച്ച്എ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്

മണ്ണാര്‍ക്കാട്: കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേ തൃത്വത്തില്‍ വിഷു ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സ ത്യാഗ്രഹ സമരം വിജയിപ്പിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കണ്‍വെന്‍ ഷന്‍ ഓണ്‍ലൈനായി നടക്കുമെന്ന് കെ ജി പി…

കാട്ടുപന്നി ശല്യം കുറക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക്
സാധിച്ചു: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കാഞ്ഞിരപ്പുഴ: ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമായ കാട്ടുപന്നിയുടെ ശല്യം കുറ ക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴയില്‍ നടത്തിയ വന സൗഹൃദ സദസില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വനസൗഹൃദ സദസില്‍ 15.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ നടന്ന വനസൗഹൃദ സദസില്‍ 47 അപേക്ഷകള്‍ ലഭി ച്ചു. വന്യജീവികളുടെ ആക്രമണംമൂലം മരണം, പരുക്ക്, കൃഷിനാശം എന്നിവ സംഭവിച്ച 24 പേര്‍ക്ക് 15.18 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് പേര്‍ക്ക് വനാതിര്‍ത്തിയിലുള്ള സ്വ കാര്യ സ്ഥലങ്ങള്‍ക്കുള്ള നിരാക്ഷേപ പത്രവും…

വനാശ്രിത പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി
നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു: മന്ത്രി എ.കെ ശശീന്ദ്രന്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 60 പേര്‍ക്ക് ബീറ്റ് ഫോ റസ്റ്റ് തസ്തികയില്‍ ജോലി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് വരികെയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.വനാശ്രിത പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി പഠനമുറികള്‍,പി.എസ്.സി പരിശീലനം,തേന്‍ സംസ്‌കരണ യൂണിറ്റ്, വനവിഭവങ്ങള്‍ക്ക്…

എന്‍എംഎംഎസ് വിജയിയെ
അനുമോദിച്ചു

കോട്ടോപ്പാടം: എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയ എടത്താനാട്ടുകര ജി ഒഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി ടി കെ നമിയ ഫര്‍ഹയെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അമ്പലപ്പാറ യൂണിറ്റ് അനുമോദിച്ചു.വിസ്ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉപഹാരം കൈമാറി.അമ്പലപ്പാറ യൂണിറ്റ് ഭാരവാഹികളായ ടി കെ സക്കീര്‍…

എസ് എഫ് ഐ ചരിത്രസദസ്സ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എസ് എഫ് ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ചരിത്ര സദസ്സ് സംഘടിപ്പിച്ചു.എന്‍സിഇആര്‍ടിപാഠപു സ്തകങ്ങള്‍ കാവിവത്കരിക്കുന്ന സംഘപരിവാര്‍ അജണ്ട ചെറുക്കുക, രാജ്യത്തി ന്റെ ചരിത്രത്തെ അപനിര്‍മിക്കാനുള്ള ആര്‍എസ്എസ് അജണ്ട തിരിച്ചറിയുക തുടങ്ങി യ…

കരിങ്കാളിയാട്ടം, കളരിപ്പയറ്റ്, പഞ്ചവാദ്യ അകമ്പടിയോടെ ഘോഷയാത്ര

പാലക്കാട്: എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനത്തിന് മുന്നോ ടിയായി കരിങ്കാളിയാട്ടം, പഞ്ചവാദ്യം, കളരിപ്പയറ്റ് അകമ്പടിയോടെ വിപുലമായി വിളം ബര ഘോഷയാത്ര സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃ ത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു…

സംസ്ഥാനം പ്രതികൂല സാഹചര്യത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു: മന്ത്രി എം.ബി രാജേഷ്

പാലക്കാട്: സംസ്ഥാനം അതീവ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈ സ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സം…

ജീവിതം തിരികെപ്പിടിക്കണം;വൃക്കദാതാവിനെ കാത്ത് അസീസ്

കോട്ടോപ്പാടം: ചേര്‍ച്ചയുള്ള ഒ പോസിറ്റീവ് വൃക്കയ്ക്ക് വേണ്ടി ഒരു വര്‍ഷത്തോളമായി കാത്തിരിക്കുകയാണ് കച്ചേരിപ്പറമ്പ് ഒറ്റകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ്.നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി വഴി സ്വരൂപിച്ച തു ക കയ്യിലുണ്ടെങ്കിലും വൃക്ക ലഭ്യമാകാത്തതാണ് അസീസിനെയും കുടുംബത്തേയും…

സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയ്ക്ക് ജില്ലയിൽ തിരിതെളിഞ്ഞു

പാലക്കാട്: സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കിഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോ ടെ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023’ ന് തിരിതെളി ഞ്ഞു. ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി…

error: Content is protected !!