Month: April 2023

വനംവകുപ്പിന്റെ പ്രവര്‍ത്തനം ജനകീയമായിരിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മണ്ണാര്‍ക്കാട്: അരിക്കൊമ്പനെ പാലക്കാട് എത്തിക്കുന്നതില്‍ പറമ്പിക്കുളത്തുകാര്‍ ക്കുള്ള വികാരം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ ജനങ്ങ ള്‍ക്ക് ഒപ്പമാണ്. സര്‍ക്കാറിന്റെ നിലപാട് കോടതി അംഗീകരിക്കുമെന്നാണ് കരുതുന്ന ത്.വന്യജീവി ആക്രമണത്തിലെ കൃഷിനാശം നഷ്ടപരിഹാര…

വനസൗഹൃദ സദസില്‍ 64 അപേക്ഷകള്‍ ലഭിച്ചു; 19.52 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

മണ്ണാര്‍ക്കാട് : റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസില്‍ 64 അപേ ക്ഷകള്‍ ലഭിച്ചു.വന്യജീവികളുടെ ആക്രമണംമൂലം മരണം, പരുക്ക്, കൃഷിനാശം എന്നി വ സംഭവിച്ച 26 പേര്‍ക്ക് 19.52 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് പേര്‍ക്ക് വനാതിര്‍ത്തി യിലുള്ള സ്വകാര്യ…

മണ്ണാര്‍ക്കാട് മേഖലയില്‍ 72 കി.മീ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കും

മണ്ണാര്‍ക്കാട്: വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയില്‍ 2023-24 വര്‍ഷത്തില്‍ 72 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. 14 കി.മീ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍ മ്മിക്കും.മുക്കാലി സൈലന്റ് വാലി റോഡ് നിര്‍മ്മാണത്തിന് 11.5…

വന്യജീവി ആക്രമണം വര്‍ധിക്കുന്നതിന്റെ കാരണം കാലാവസ്ഥാവ്യതിയാനം :മന്ത്രി എകെ ശശീന്ദ്രന്‍

മണ്ണാര്‍ക്കാട്: വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം കാലാവ സ്ഥാവ്യതിയാനമാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.മണ്ണാര്‍ക്കാട് റൂറല്‍ സര്‍ വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്ല്യവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായി…

വടശ്ശേരിപ്പുറം സ്‌കൂളിന് പുതിയ കെട്ടിടം; രണ്ട് കോടിയുടെ പ്രവര്‍ത്തിക്ക് ഭരണാനുമതിയായി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വടശ്ശേരിപ്പുറം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതിന് ഭരണാനുമതി ലഭിച്ച് ഉത്തരവായ തായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.കോട്ടോപ്പാടം പഞ്ചായത്തിലെ ഏക…

ഈസ്റ്റര്‍ തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പന, ചാലക്കുടി ഒന്നാമത്; 13.28 കോടിയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്ററിനോടനുബന്ധിച്ച് മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്.ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്.വില്‍പ്പനയില്‍ ചാലക്കു ടിയാണ് ഒന്നാം സ്ഥാനത്ത്.ചാലക്കുടി ഷോപ്പില്‍ 65.95 ലക്ഷത്തിന്റെ വില്‍പ്പനയുണ്ടാ യി.നെടുമ്പാശ്ശേരിയിലെ ഷോപ്പില്‍ 59.12 ലക്ഷം,ഇരിങ്ങാലക്കുടയില്‍…

വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍പമ്പുകളിലും പരിശോധന: 96 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

പാലക്കാട് : ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 96 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.1,14,000 രൂപ പിഴ ഈടാക്കി.ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉത്പന്ന പാ യ്ക്കറ്റുകള്‍ വില്‍പ്പന…

തെന്നാരി വാര്‍ഡില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കി

മണ്ണാര്‍ക്കാട് : തെന്നാരി നവോദയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഡിലെ സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിംഗ് നടത്തി.ആശുപത്രിപ്പടി ജംഗ്ഷനിലെ അക്ഷയ സെന്ററില്‍ വെച്ചാണ് കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ ഉള്‍പ്പടെയുള്ളവരുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്.നഗരസഭാ കൗണ്‍സിലര്‍ കമലാ ക്ഷി,അക്ഷയസെന്ററര്‍ സംരഭക സുജ,നവോദയ ക്ലബ്ബ് ഭാരവാഹികളായ അനൂപ്,…

സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ അനുമതി

മണ്ണാര്‍ക്കാട്: നവകേരളം കർമ്മ പദ്ധതി 2 ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകൾ) ജനകീയ ആരോഗ്യ കേന്ദ്രങ്ങ ളായി ഉയർത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച്…

രണ്ട് മാസത്തിനകം ജില്ലയെ സമ്പൂര്‍ണ ഇ-ജില്ലയായി പ്രഖ്യാപിക്കും: മന്ത്രി കെ. രാജന്‍

അലനല്ലൂര്‍: അടുത്ത രണ്ടുമാസത്തിനകം ജില്ലയെ സമ്പൂര്‍ണ ഇ-ജില്ലയായി പ്രഖ്യാപി ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.ജില്ലയിലെ അലനല്ലൂര്‍ 1, 3, പയ്യനെടം, നെ ന്മാറ-വല്ലങ്ങി, അയിലൂര്‍, മംഗലം ഡാം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.റവന്യൂ സേവനങ്ങള്‍…

error: Content is protected !!