Month: April 2023

ഏപ്രില്‍ 15, 16 തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ 15, 16 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്ന ലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റി നും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 14ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്…

സാഹസികതയ്ക്ക് അവസരമൊരുക്കി അഗ്നിരക്ഷാസേനയുടെ ബര്‍മ്മ ബ്രിഡ്ജ്

പാലക്കാട്: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാഹസികതയ്ക്ക് അവസ രമൊരുക്കി പാലക്കാട് അഗ്നിരക്ഷാസേനയുടെ ബര്‍മ്മ ബ്രിഡ്ജ്. മേളയിലെത്തുന്ന സാഹ സികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബര്‍മ്മ ബ്രിഡ്ജിലൂടെ യാത്ര ചെയ്യാം. വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്ത് സ്ഥിരമായി നിര്‍മ്മിച്ച…

ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി

ഷോളയൂര്‍: ആരോഗ്യവകുപ്പും ഷോളയൂര്‍ പഞ്ചായത്തും സംയുക്തമായി ആനക്കട്ടി, കോട്ടത്തറ ഭാഗത്തെ ഇരുപതോളം ഹോട്ടലുകള്‍,ബേക്കറി,പലചക്ക് കടകള്‍ എന്നിവട ങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തി ച്ച മേലേ കോട്ടത്തറയിലെ ശ്രീധര്‍മ്മ ശാസ്ത ഹോട്ടല്‍…

ചികിത്സയിലിരിക്കെ മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

പാലക്കാട് : ഏപ്രില്‍ 11 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. ഏകദേശം 50-60 പ്രായം തോന്നിക്കും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം…

യുജിഎസ് ഭക്ഷ്യധാന്യ
കിറ്റുകളും ക്ഷേമപെന്‍ഷന്‍
വിതരണവും 14ന്

മണ്ണാര്‍ക്കാട്: വിഷു -റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ എല്ലാ ബ്രാഞ്ചുകളിലും ഭക്ഷ്യധാന്യ കിറ്റുകളുടെ വിത രണവും മണ്ണാര്‍ക്കാട് നഗരസഭയിലെ പാവപ്പെട്ട ആളുകള്‍ക്ക് സൊസൈറ്റി നല്‍കുന്ന ക്ഷേമ പെന്‍ഷനുകളുടെ വിതരണവും വെള്ളിയാഴ്ച രാവിലെ 10 ന്…

രണ്ടര ലക്ഷം കടന്ന് ‘വിവ കേരളം’; 5,845 പേര്‍ക്ക് ഗുരുതര അനീമിയ

മണ്ണാര്‍ക്കാട്: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പ യിനിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അനീമിയ പരിശോധന നടത്തി. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ…

മുസ്‌ലിം ലീഗ് സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് നടത്തിയ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.തെങ്കര പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിയോ ജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി.മുസ്…

ധോണിയെ സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട്: വനം വകുപ്പ് പിടികൂടി പരിശീലനം നല്‍കുന്ന പി.ടി സെവനെന്ന ധോ ണിയെ കാണാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ധോണി ക്യാമ്പിലെ ത്തി. ആനയെ പിടികൂടിയ 80-ാമത് ദിവസമാണ് മന്ത്രി ക്യാമ്പ് സന്ദര്‍ശിക്കുന്നത്. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ധോണി…

തമിഴ് വായനോത്സവം ശ്രദ്ധേയമായി

ഷോളയൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി,ഹൈസ്‌കൂള്‍ വിദ്യാ ര്‍ത്ഥികള്‍ക്കായി അട്ടപ്പാടിയില്‍ തമിഴ് വായാനോത്സവം സംഘടിപ്പിച്ചു.യുപി വിഭാഗം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം എ നിത്യ,രണ്ടാം സ്ഥാനം ഇ രിതന്യ,മൂന്നാം സ്ഥാനം എം ശ്രീവിദ്യ, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എസ്…

വന്യജീവി ശല്ല്യം;അലനല്ലൂര്‍
പഞ്ചായത്ത് വനംമന്ത്രിക്ക്
നിവേദനം നല്‍കി

അലനല്ലൂര്‍ : പഞ്ചായത്തിലെ ചളവ,ഉപ്പുകുളം,മുണ്ടക്കുന്ന്,കുഞ്ഞുകുളം വാര്‍ഡുകളിലെ വന്യജീവി ശല്ല്യത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത വനംവകുപ്പ് മന്ത്രി എകെ ശശീ ന്ദ്രന് നിവേദനം നല്‍കി.കാലങ്ങളായി വന്യമൃഗ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളാ ണ്.ആനയും കാട്ടുപന്നിയുമൊക്കെ…

error: Content is protected !!