Month: October 2022

നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്; രജിസ്റ്റര്‍ ചെയ്തത് 1024 കേസുകള്‍

മണ്ണാര്‍ക്കാട്: എക്സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈ വ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1024 കേസുകള്‍.1038 പേരെ അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 16 മുതല്‍ ഒക്ടോ ബര്‍ 20 വരെയുള്ള കണക്കാണിത്. പരിശോധനയില്‍ പ്രതികളില്‍ നിന്ന് 147.7 കിലോഗ്രാം…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ മെഡി കെയേസ്,കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം എന്നി വ സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.തിരുവിഴാം കുന്ന് കോട്ടക്കുന്ന് അംബേദ്കര്‍ കോളനിയില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ…

കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ നിരക്കില്‍ ബസ് യാത്ര: മന്ത്രി ആന്റണി രാജു

പാലക്കാട്: കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യനിരക്കില്‍ ബസ് യാത്ര അനുവദിക്കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു.പാര്‍ക്കിന്‍സണ്‍ ഡിസീസ്, ഡ്വാര്‍ഫിസം, മസ്‌കുലര്‍ ഡിസ്ട്രോഫി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി,മള്‍ട്ടിപ്പിള്‍ സ്ലീറോസ്സിസ്,ഹീമോഫീലിയ തലാസിമിയ, സിക്കിള്‍സെല്‍ ഡിസീ സ് എന്നീ രോഗ ബാധിതര്‍ക്കും ആസിഡ് ആക്രമണത്തിന് ഇരയാ…

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 28 വരെ സമര്‍പ്പിക്കാം

മണ്ണാര്‍ക്കാട്: 2019 ഡിസംബര്‍ 31 വരെ സമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പ്രാദേശിക സര്‍ക്കാരുക ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു.2022 സെപ്റ്റംബര്‍ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളില്‍നിന്നു ലഭി…

എഎംഎല്‍പി സ്‌കൂളില്‍
കായികമേള നടത്തി

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളില്‍ കായികമേള ആവേശമാ യി.പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കായിക പ്രതി ഭകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.ടി ഷംസുദ്ദീന്‍ അധ്യക്ഷനാ യി.ഇന്ത്യന്‍ കായിക താരം ചാത്തോലി മൂസ സല്യൂട്ട്…

വാഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കാണുമെന്ന് മന്ത്രി ആന്റണി രാജു

വാളയാര്‍: കേരളത്തില്‍ മോട്ടോര്‍ വകുപ്പിന് കീഴില്‍ വാഹന സംബ ന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കാണുമെന്ന് ഗതാഗ ത വകുപ്പ് മന്ത്രി ആന്റണി രാജു. വാളയാറില്‍ ഓണ്‍ലൈന്‍ ചെക്‌ പോസ്റ്റ് മൊഡ്യൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സം സാരിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍…

കെഎസ്‌കെടിയു ജില്ലാ പഠനക്യാമ്പ് തുടങ്ങി

അഗളി: കെഎസ്‌കെടിയു ജില്ലാ പഠന ക്യാമ്പ് അഗളി, ഭൂതിവഴിയി ലുള്ള അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ തുടങ്ങി,സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം അട്ടപ്പാടി ഏരിയ സെ ക്രട്ടറി സി പി ബാബു അധ്യക്ഷനായി.കെഎസ്‌കെടിയു ജില്ലാ സെ ക്രട്ടറി…

വട്ടമണ്ണപ്പുറം സ്‌കൂളില്‍
കലോത്സവം സമാപിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ കലോത്സവത്തിന് സമാപനമായി.രണ്ട് വേദികളിലായി നടന്ന മത്സ രങ്ങളില്‍ വിവിധ ഇനങ്ങളിലായി ഇരുനൂറിലധികം പ്രതിഭകള്‍ മാറ്റു രച്ചു.നാടന്‍പാട്ട് കലാകാരന്‍ ശ്രീനാഥ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. എം.…

കേരളോത്സവങ്ങള്‍ വിജയിപ്പിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം

മണ്ണാര്‍ക്കാട്: കേരളോത്സവം വിപുലമായി നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍ദേശിച്ചു. യുവജന കാര്യ വകുപ്പും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ്…

എല്ലാ രേഖകളും ലഭ്യമാക്കാൻ എ.ബി.സി.ഡി ക്യാംപെയ്ൻ

പാലക്കാട്: ജില്ലയിലെ എസ്.സി,എസ്.ടി വിഭാഗക്കാർക്ക് ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട്, വോട്ടർ ഐ.ഡി കാർഡ്,റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷൂറൻസ് എന്നിവ നൽകുന്നതുമായ ബന്ധപ്പെട്ട് എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ) യോഗം ജി ല്ലാ…

error: Content is protected !!