മണ്ണാര്‍ക്കാട്: പണിക്കൂലിയില്‍ അതിശയിപ്പിക്കുന്ന കുറവും പര്‍ ച്ചേസുകള്‍ക്ക് ലക്ഷങ്ങളുടെ സമ്മാനങ്ങളുമൊരുക്കി പഴേരി ഗോള്‍ ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മണ്ണാര്‍ക്കാട്,ഗൂളിക്കടവ് ഷോറൂമുക ളില്‍ ഗോള്‍ഡന്‍ ഫിയസ്റ്റയ്ക്ക് കൊടിയേറി.ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ നീണ്ട് നില്‍ക്കുന്ന ഈ ഫെസ്റ്റിവലില്‍ എല്ലാ പര്‍ ച്ചേസിനും സൗജന്യ ഡിസ്‌കൗണ്ട് വൗച്ചറും ഒപ്പം നറുക്കെടുപ്പിലൂടെ തകര്‍പ്പന്‍ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഗോള്‍ഡന്‍ ഫിയസ്റ്റ ഫെസ്റ്റിവലില്‍ ഒന്നര ശതമാനം പണിക്കൂലിയി ല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാമെന്നതാണ് പ്രധാന ആകര്‍ഷണം. ഇസാ ഡയമണ്ട്‌സ് വിഭാഗത്തില്‍ ഫെസ്റ്റിവല്‍ കളക്ഷനില്‍ നിന്നും മനോഹരമായത് സ്വന്തമാക്കുന്ന രണ്ട് ഭാഗ്യ ഫാമിലികള്‍ക്ക് സൗ ജന്യ ഹണിമൂണ്‍ ട്രിപ്പാണ് സമ്മാനമായൊരുക്കിയിട്ടുള്ളത്.

വിവാഹ് ബ്രൈഡല്‍ കളക്ഷനില്‍ നിന്നും നടത്തുന്ന വിവാഹ പര്‍ ച്ചേസിലെ ഭാഗ്യശാലിക്ക് വിവാഹ വീഡിയോ,ഫോട്ടോഗ്രാഫി സൗജ ന്യമായി ലഭിക്കും.വെള്ളി ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 500 രൂപയുടെ സുരക്ഷാ ഗോള്‍ഡ് പര്‍ച്ചേസ് പ്ലാനില്‍ തികച്ചും സൗജന്യമായി ചേരാം.ഇത്തരത്തില്‍ നാല്‍പ്പത് നാളുകള്‍ നീണ്ട് നില്‍ക്കുന്ന ഗോള്‍ഡന്‍ ഫിയസ്റ്റ ഫെസ്റ്റിവലില്‍ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ഫോണ്‍: 9037 916 916, 8449 916 916

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!