Month: August 2022

വന്യമൃഗ ആക്രമണത്തിനെതിരെ നടപടി വേണം:കര്‍ഷക സംഘം ഏരിയ സമ്മേളനം

കല്ലടിക്കോട്: കര്‍ഷകരുടെ ജീവനും സ്വത്തിനും കാര്‍ഷിക വിളക ള്‍ക്കും നാശം വരുത്തുന്ന വന്യമൃഗാക്രമണത്തിനെതിരെ നടപടി വേണമെന്ന് കേരള കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഏരിയ സമ്മേള നം ആവശ്യപ്പെട്ടു.മലയോര കര്‍ഷകരുടെ പട്ടയ പ്രശ്‌നം ഉടന്‍ പരി ഹരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടക്കുര്‍ശ്ശി നീലഗിരി…

സ്വാതന്ത്ര്യദിനാഘോഷം;
ജില്ലയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി
സല്യൂട്ട് സ്വീകരിക്കും

പാലക്കാട്: സ്വാതന്ത്യദിനമായ നാളെ പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സ ല്യൂട്ട് സ്വീകരിക്കും.ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണ് സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നത്.ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി,ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുക്കും.ഡിസ്ട്രിക്റ്റ് ആംമ്ഡ്…

തിരംഗ യാത്ര സംഘടിപ്പിച്ചു

തച്ചമ്പാറ : ഭാരതസ്വാതന്ത്യത്തിൻ്റെ 75-ാം വാർഷികത്തോടനുബ ന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി ഭാരതിയ ജനതാ യുവമോർച്ച കരിമ്പ മണ്ഡലം കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു. ദേശസ്നേഹം ഉയർത്തി പിടിച്ചും, സ്വാതന്ത്യ സമര സേനാനികളെ സ്മരിച്ചു കൊണ്ടും നടത്തിയ…

വിമുക്തി ജനകീയ
സമിതി രൂപീകരിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിമുക്തി ജനകീയ സമിതി രൂപീകരിച്ചു.കണ്ടമംഗലം,പുറ്റാനിക്കാട്,മേക്കളപ്പാറ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സമിതി പ്രവര്‍ത്തിക്കും.ലഹരി മുക്ത പ്രദേശങ്ങ ളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.ഇതിന്റെ ആദ്യഘട്ട പ്രവര്‍ ത്തനമായി ആയിരം പേരെ പങ്കെടുപ്പിച്ച് റാലിയും സമ്മേളനവും…

വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ് ക്യാമ്പ് ആരംഭിച്ചു

അലനല്ലൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി. എച്ച്.എസ്.ഇ. എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത കേക്ക് മുറിച്ച് ഉത്ഘാടനം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെ മ്പര്‍ മെഹര്‍ബന്‍ ടീച്ചര്‍ അധ്യക്ഷയായി.പി.ടി.എ. പ്രസിഡണ്ട് ഹംസ അക്കാടന്‍,…

ദിശാബോധം പകര്‍ന്ന്
ഗേറ്റ്‌സിന്റെ മെഗാ ടെസ്റ്റ്

കോട്ടോപ്പാടം:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഭ്യസ്തവി ദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി നടത്തുന്ന പി.എസ്.സി കോച്ചിങ് ക്ലാസ് റൂമിന്റെ ഭാഗമായി മെഗാ ടെസ്റ്റും ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു.കഴിഞ്ഞ ആറ് മാസക്കാലം ഗേറ്റ്‌സ് സൗജ ന്യ കോച്ചിങ്ങ്…

വില്ലേജ് സമ്മേളനം നടത്തി

മണ്ണാര്‍ക്കാട്:അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മണ്ണാര്‍ക്കാട് വില്ലേജ് സമ്മേളനം റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എന്‍.സുശീല ഉദ്ഘാടനം ചെയ്തു.കെ.ബിന്ദു,രമസുകുമാരന്‍,പി.പങ്കജവല്ലി,വത്സലകുമാരി,സുജാത,കെ.പിജയരാജ്,ടി.ആര്‍.സെബാസ്റ്റ്യന്‍,അഡ്വ.കെ.സുരേഷ്,ഷീബ,വിനീത,സൗദാമിനി,ഊര്‍മ്മിള,സിന്ധു ടീച്ചര്‍,ഹസീന,ഷഹന കല്ല ടി,കദീജ എന്നിവര്‍ സംസാരിച്ചു.

ആംബുലന്‍സ് ചലഞ്ചിലേക്ക് ഷെല്‍ട്ടറിന്റെ കൈത്താങ്ങ്

അലനല്ലൂര്‍:എടത്തനാട്ടുകര ചാരിറ്റി കൂട്ടയ്മയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് വാങ്ങിക്കുന്നതിനു ആംബുലന്‍സ് ചലഞ്ചിലേക്ക് വട്ട മണ്ണപ്പുറം എ.എം എല്‍.പി.സ്‌കൂളിലെ ‘ഷെല്‍ട്ടര്‍’ പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 15000 രൂപ എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രതിനിധികള്‍ക്ക് കൈമാറി.തുക പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ്…

സർക്കാർ ആശുപത്രികൾ രോഗി- ജന സൗഹൃദം ആക്കുക എന്നതാണ് പ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്

പാലക്കാട്: സർക്കാർ ആശുപത്രികളെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഓരോ സർക്കാർ ആശുപത്രിക ളും രോഗി – ജനസൗഹൃദം ആക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.ആർദ്രം മിഷനിൽ ഉൾപ്പെടു ത്തി മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം…

ഹൈസ്‌കൂള്‍ അധ്യാപക തസ്തിക നിര്‍ണയം: 1:40 അനുപാതം തുടരണം:കെ.എസ്.ടിയു

അലനല്ലൂര്‍:സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഒമ്പത്,പത്ത് ക്ലാസു കളില്‍ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ അനുവ ദിച്ചിരുന്ന 1:40 തോതിലുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം നി ര്‍ത്തലാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലി ക്കണമെന്ന് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപ ജില്ലാ…

error: Content is protected !!