മണ്ണാര്‍ക്കാട് :എം ഇ എസ് കല്ലടി കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാ ന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീ ര്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഹസീന വി എ അധ്യക്ഷയായി.ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്‍സി, താലൂക്ക് ഹോസ്പിറ്റല്‍ നഴ്‌സിംഗ് ഓഫീസര്‍ അനീഷ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ശ്രീനിവാസന്‍,ലൈല എന്നിവര്‍ സംസാ രിച്ചു.അറുപത്തി രണ്ടോളം പേര്‍ രക്തദാനം നടത്തി.