Month: July 2022

പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണം: കെഎസ്എസ്പിയു

മണ്ണാര്‍ക്കാട്: പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഈ മാസം 27ന് നടക്കുന്ന ജി ല്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാനും തീരുമാനിച്ചു. പെന്‍ഷന്‍ ഭവനില്‍ നടന്ന കണ്‍വെന്‍ഷനും നവാഗതരെ…

എസ് എസ് എഫ് കരിമ്പുഴ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

കരിമ്പുഴ: എസ് എസ് എഫ് കരിമ്പുഴ സെക്ടര്‍ സാഹിത്യോത്സവ് കാവുണ്ടയില്‍ സമാപിച്ചു.രണ്ട് ദിനങ്ങളിലായി നടന്ന സാഹിത്യോ ത്സവില്‍ ഏഴ് യൂണിറ്റുകളില്‍ നിന്നായി നൂറ്റി അമ്പതോളം വിദ്യാര്‍ ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മല്‍സരിച്ചു. കോട്ടപ്പുറം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കുലിക്കിലിയാട്, പാറയില്‍…

ദേശബന്ധുവിൽ വിജയോൽസവം 2022

തച്ചമ്പാറ : ദേശബന്ധു ഹയർ സെക്കൻ്റെറി സ്ക്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ പി.ടി.എ വിജയോൽസവം 2022 സംഘടിപ്പിച്ചു . കോങ്ങാട് നി യോജക മണ്ഡലം എം.എൽ.എ അഡ്വ . കെ ശാന്ത കുമാരി ഉദ്ഘാ ടനം ചെയ്തു .പി…

ഗായിക നഞ്ചിയമ്മയെ
യൂത്ത് ലീഗ് ആദരിച്ചു

അഗളി : ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയെ മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നഞ്ചിയമ്മയുടെ അട്ട പ്പാടി നക്കുപതി ഊരിലെത്തി ആദരിച്ചു.മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഷമീര്‍ പഴേരി നഞ്ചിയമ്മക്ക് കൈമാറി.യൂത്ത് ലീഗ് സംസ്ഥാന…

നഞ്ചിയമ്മയെ ബിജെപി ആദരിച്ചു

അഗളി: മികച്ച പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാ രം നേടിയ നഞ്ചിയമ്മയെ ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന പ്രഭാരിയുമായ സി.പി.രാധാകൃഷ്ണന്‍ ആദരി ച്ചു.സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സം സ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ…

കെ.എന്‍.എം പഠന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കെ.എന്‍.എം മണ്ണാര്‍ക്കാട്മണ്ഡലം പഠന ക്യാമ്പ് ചിറ ക്കല്‍പ്പടി മദ്‌റസത്തുല്‍ ഇസ് ലാമിയയില്‍ നടന്നു.കെ.എന്‍.എം ജില്ലാ പ്രസിഡന്റ് എന്‍.എ.എം ഇസ്ഹാഖ് മൗലവി ക്യാമ്പ് ഉദ്ഘാ ടനം ചെയ്തു. മദ്‌റസ പൊതു പരീക്ഷകളിലും പത്ത്, പ്ലസ്ടു പരീക്ഷ കളിലും ഉന്നത വിജയം നേടിയവരെ…

മല്ലികരാമം എംഇഎസ് സ്‌കൂളിലും തുടങ്ങി

മണ്ണാര്‍ക്കാട്: ഓണത്തിന് ഒരു വട്ടി പൂവിറുക്കാന്‍ ചെണ്ടുമല്ലി കൃഷി യ്ക്ക് തുടക്കമിട്ട് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂ ള്‍.പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍എസ്എസിന്റെ നേതൃ ത്വത്തില്‍ നടപ്പിലാക്കുന്ന മല്ലികാരാമം പദ്ധതിയിലുള്‍പ്പെടുത്തിയാ ണ് ചെണ്ടുമല്ലി കൃഷി.സ്‌കൂള്‍ പരിസരത്ത് നൂറ് ചെണ്ടുമല്ലി…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം;സര്‍വ്വകക്ഷിയോഗം ചേരും

കല്ലടിക്കോട്: കരിമ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാ ര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ക്കും സമൂഹത്തിനുമുണ്ടായ ആശങ്കയകറ്റുന്നതിനാ യി സര്‍വ്വ കക്ഷിയോഗം വിളിച്ച് ചേര്‍ക്കാന്‍ പിടിഎ എക്‌സിക്യു ട്ടീവ് യോഗം തീരുമാനിച്ചു.ബുധനാഴ്ചയാണ് യോഗം ചേരുക. ഹൈ സ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ…

ഡിവൈഎഫ്‌ഐ
വിജയോത്സവം നടത്തി

തെങ്കര:ഡിവൈഎഫ്‌ഐ മെഴുകുംപാറ യൂണിറ്റിന്റെ നേതൃത്വ ത്തില്‍ പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎം എസ്, യുഎസ്എസ്,എല്‍എസ്എസ് വിജയികളെ ആദരിച്ചു. സാഹിത്യ കാരന്‍ എം കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുണ്‍ അധ്യക്ഷനായി.സിപിഎം തെങ്കര ലോക്കല്‍ സെക്രട്ടറി ടി.കെ സുനില്‍,ലോക്കല്‍ കമ്മിറ്റി…

കല്ലടി മുഹമ്മദ് സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ അനുമോ ദിച്ചു. പത്തുവര്‍ഷക്കാലം നിയമസഭാ സാമാജികന്‍,വികലാംഗ ക്ഷേ മ കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍,ഗ്രാമപഞ്ചായത്ത്…

error: Content is protected !!