Month: July 2022

ഓഗസ്റ്റ് നാലു വരെ
മഴയ്ക്ക് സാധ്യത;ജില്ലയില്‍ 21 ശതമാനം മഴക്കുറവ്

മണ്ണാര്‍ക്കാട്: ചക്രവാതചുഴിയുടെ പ്രഭാവത്തില്‍ കേരളത്തില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശ ക്തമായ മഴക്കും ഓഗസ്റ്റ് 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ ഒറ്റ പ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യ…

എന്‍ഡോസള്‍ഫാന്‍ ശേഖരം അടിയന്തിരമായി നീക്കണം; സിപിഐ നിവേദനം നല്‍കി

തെങ്കര : തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗ ണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം എത്രയും വേഗം പ്രദേശത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് റെവന്യു,കൃഷി വകുപ്പ് മന്ത്രിമാര്‍ക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയതായി സിപിഐ ലോക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍…

കോട്ടോപ്പാടം പഞ്ചായത്തിന്റെ
വാര്‍ഷിക പദ്ധതികള്‍ക്ക്
ആസൂത്രണ സമിതി അംഗീകാരം

കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി യ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.213 പുതിയ പദ്ധതികളും 63 സ്പില്‍ ഓവര്‍ പദ്ധതികളിലുമായി 27,53,84,620 രൂപ അടങ്കലായിട്ടുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന…

വന്യജീവികള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയണം: കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ അധികൃതര്‍ ശാശ്വത നടപടി കള്‍ സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃ യോഗം ആവശ്യപ്പെട്ടു. താലൂക്കിലെ തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍ പ ഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിലുള്ളവര്‍ വന്യജീവി ആ ക്രമണത്തില്‍ കടുത്ത ആശങ്കയിലും…

വീട്ടമ്മയുടെ മാലകവര്‍ന്ന സംഭവം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു

മണ്ണാര്‍ക്കാട് വടക്കുമണ്ണത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തി ലെ പ്രതികളെ മണ്ണാര്‍ക്കാടെത്തിച്ച് പൊലീസ് തെളിവെടുത്തു. മല പ്പുറം ഏറനാട് ആമയൂര്‍ കടവില്‍ വീട്ടില്‍ നിസാര്‍ (31),മൊറയൂര്‍ ആനക്കല്ലിങ്കല്‍ വീട്ടില്‍ സുബൈര്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.ഇരുവരേയും മറ്റൊരു കേസില്‍ തൃശ്ശൂര്‍ ഒല്ലൂര്‍…

തെങ്ങില്‍ നിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു

മണ്ണാര്‍ക്കാട്: തെങ്ങില്‍ നിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു. തത്തേങ്ങലത്തെ അരീക്കരയില്‍ വീട്ടില്‍ സാദാനന്ദനാ (57)ണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനടുത്തുളള തോട്ടത്തിലെ തെങ്ങ് ചെത്താന്‍ കയറിയതായിരുന്നു. ഭാര്യ: പൊന്നമ്മ. മക്കള്‍: സനൂപ്, സൗമ്യ.

ജനപ്രിയമായി ചിരി ഹെല്‍പ്പ്‌ലൈന്‍ ഇതുവരെയെത്തിയത് 31,084 കോളുകള്‍

മണ്ണാര്‍ക്കാട്: കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെല്‍പ്പ് ലൈന്‍ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോള്‍ 31,084 പേര്‍ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകള്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരാ യ കുട്ടികള്‍ക്ക് ആശ്വാസം…

കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് വായ്പാ പദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

മണ്ണാര്‍ക്കാട്: കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫിനാന്‍ ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) കാര്‍ഷികാധിഷ്ഠിത വ്യവസാ യങ്ങള്‍ക്കായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കാര്‍ഷികാധി ഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ക്ഷീര-മൃഗസം രക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷികാധിഷ്ഠിത ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണം/വിപണനം/…

തളിര്‍ക്കട്ടെ പുതുനാമ്പുകള്‍;
മലകയറി വിത്തുരുളകള്‍
വിതറി കല്ലടിയിലെ വിദ്യാര്‍ത്ഥികള്‍

കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ കുറുമുഖത്തുള്ള തദ് വനം ആശ്രമ ത്തിന്റെ ഭൂമിയില്‍ പുതുനാമ്പുകള്‍ക്ക് തളിരിടാന്‍ നൂറ് കണക്കിന് വിത്തുരളകള്‍ വിതറി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.ലോക പ്രകൃതി സംരക്ഷ ണ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും…

ഉല്ലാസ ഗണിതം
അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

അഗളി: ഗണിതത്തിന്റെ അടിസ്ഥാന ധാരണകള്‍ എല്ലാ കുട്ടികള്‍ ക്കും ഉറപ്പു വരുത്തുന്നതിനായി അഗളി ബിആര്‍സിയില്‍ അധ്യാപ കര്‍ക്കായി നടത്തിയ ഉല്ലാസ ഗണിതം പരിശീലന പരിപാടി ശ്രദ്ധേയ മായി.പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാ കേരളം,അഗളി ബി ആര്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഏകദിന പരിശീലനം.അഗളി ബിപിസി…

error: Content is protected !!