മണ്ണാര്‍ക്കാട്: തെങ്ങില്‍ നിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു. തത്തേങ്ങലത്തെ അരീക്കരയില്‍ വീട്ടില്‍ സാദാനന്ദനാ (57)ണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനടുത്തുളള തോട്ടത്തിലെ തെങ്ങ് ചെത്താന്‍ കയറിയതായിരുന്നു. ഭാര്യ: പൊന്നമ്മ. മക്കള്‍: സനൂപ്, സൗമ്യ.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം