അഗളി: ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തി ല്‍ ഗര്‍ഭകാല പരിചരണവും പോഷകാഹാരക്രമവും എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.അഗളി ഇഎംഎസ് ഹാളില്‍ നടന്ന സെമിനാര്‍ അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോജോ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേ ജിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് പ്രൊഫ.ഡോ.നിര്‍മല ക്ലാസെടു ത്തു.ആനക്കട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയകുമാര്‍,ഡോ.ജൂഡ് ജോസ്,പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് റുക്കിയ റഷീദ് എന്നിവര്‍ സംസാ രിച്ചു.അട്ടപ്പാടിയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാ ടി ടീച്ചര്മാര്,ആശാവര്‍ക്കര്‍മാര്‍,ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവ ര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2022/02/Poster-E-Small-1-1024x247.jpg)