കുമരംപുത്തൂരില്‍ മാലിന്യ
സംഭരണ കേന്ദ്രത്തിന് ശിലയിട്ടു
കുമരംപുത്തൂര്‍: പഞ്ചായത്ത് പ്രദേശത്ത് ഹരിതകര്‍മ സേന ശേഖരി ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംഭരിക്കാനും തരംതിരിക്കാനും വേണ്ടി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഒരുങ്ങുന്നു. 2021-22 വാര്‍ഷിക പദ്ധതിയിള്‍ ഉള്‍പ്പെടുത്തി ചുങ്കത്ത് പഞ്ചായത്തി ന്റെ അധീനതയിലുള്ള സ്ഥലത്താണ് മാലി ന്യ സംഭരണ കേന്ദ്രം…