Month: March 2022

കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ചുള്ള സംയുക്ത ട്രേഡ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.സിഐടിയു ജില്ലാ ജോ യിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. എഐടി യുസി ജില്ലാ ജോയിന്റ് സെക്രട്ടറി ചിന്നക്കുട്ടന്‍ അധ്യക്ഷനായി. വിവിധ…

നമത് ഉസ്‌റിന് അട്ടപ്പാടിയുടെ
ആവേശ വരവേല്‍പ്പ്

അഗളി: അട്ടപ്പാടി ജനതയെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന തിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നമുക്ക് നാമേ ഗോത്രകലാസമിതി ഒരുക്കുന്ന നമത് ഉസ്‌റ് നാടകം അരങ്ങിലെത്തി. അഗളി ഇഎംഎസ് ഹാളില്‍ നടന്ന നാടകാവതരണം എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍…

മണ്ണാര്‍ക്കാട് പൂരം കൊടിയേറി

മണ്ണാര്‍ക്കാട്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മണ്ണാര്‍ക്കാട് പൂര ത്തിന് കൊടിയേറി.അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ തട്ടക ത്തില്‍ പൂരം നിറഞ്ഞു. ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാ ക്ഷിയാ ക്കി ക്ഷേത്രം തന്ത്രി പ ന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി പ്പാട് കൊടിയേറ്റ്കര്‍ മം നിര്‍വഹിച്ചു.പൂരാഘോഷ കമ്മിറ്റി പ്രസിഡ…

1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ
പരീക്ഷ മാര്‍ച്ച് 23 മുതല്‍

മണ്ണാര്‍ക്കാട്: ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പ്രായോഗിക മായ നിരവധി വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്.ഏപ്രില്‍ മാസത്തില്‍ എസ്.എസ്. എല്‍.സി,…

ഉദ്യോഗാര്‍ത്ഥി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ മ ത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാ ര്‍ത്ഥികളുടെ സംഗമവും ടെസ്റ്റ് സിരീസുകളില്‍ മികവ് പ്രകടിപ്പിച്ച വര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ഗേറ്റ്‌സ് കോച്ചിങ്ങ് ക്ലാസ് റൂം പരിപാടിയുടെ ഭാഗമായി…

രണ്ട് തവണ ടെണ്ടര്‍ ചെയ്തു;ആരും ഏറ്റെടുത്തില്ല,
സംസ്ഥാന പാതയിലെ
അറ്റകുറ്റപണികള്‍ അനിശ്ചിതത്വത്തിലേക്ക്

അലനല്ലൂര്‍ :രണ്ട് തവണ ടെണ്ടര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാനാളി ല്ലാതായതോടെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അ രിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റ പ ണികള്‍ അനിശ്ചിതത്വത്തില്‍.ഒരു വര്‍ഷത്തെ നടത്തിപ്പു കരാറില്‍ സംസ്ഥാന പാതയുള്‍പ്പടെ കുമരംപുത്തൂര്‍ സെക്ഷന്‍…

നൊട്ടമലയില്‍ വാഹനാപകടം;യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നൊട്ടമലയ്ക്ക് സമീപം ബുള്ളറ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. അക്കിയാം പാടം എരിയാരത്ത് വീട്ടില്‍ ഹമീദിന്റെ മകന്‍ മുഹമ്മദലി (25) യ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.40ഓടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

ശിഹാബ് തങ്ങള്‍
അനുസ്മരണം നടത്തി

കോട്ടേപ്പാടം: കൊടക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഹൈദരലി ശി ഹാബ്തങ്ങള്‍ അനുസ്മരണം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ ലീഗ് സെക്രട്ടറി വി.കെ. അലി അധ്യക്ഷനായി.ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍ അനുസ്മ…

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം
പതാകദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കെഎസ്ടിഎയുടെ 31-ാം സംസ്ഥാന സമ്മേളനത്തടനു ബന്ധിച്ച് മണ്ണാര്‍ക്കാട് ഉപജില്ലയില്‍ പതാക ദിനം ആചരിച്ചു.ഡിഇഒ ഓഫീസിന് മുന്നില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അജില ഉദ്ഘാ ടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് വി.എം.ഉഷാദേവി അധ്യക്ഷയായി. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ.ആര്‍ രവിശങ്കര്‍…

മോട്ടിവേഷന്‍ ക്ളാസ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍ : നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേ ഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി…

error: Content is protected !!