Month: February 2022

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സബ്‌സിഡി ഉറപ്പാക്കുക പുരപ്പുറ സൗര വൈദ്യുത പദ്ധതിയുടെ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും സബ്‌സിഡി എ ത്തിക്കുക ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സൗര സബ്സിഡി പുരപ്പുറ പദ്ധതിയില്‍ പരമാവധി ആളുകള്‍ പങ്കാളികളാകണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.സൗരപുരപ്പുറ പദ്ധതി സ്‌പോട്ട് രജിസ്ട്രേഷ ന്‍ ഉദ്ഘാടനം ചിറ്റൂരില്‍ നിര്‍വ്വഹിക്കുകയാരുന്നു മന്ത്രി. പരമാവധി മുതല്‍മുടക്ക്…

മനുവിന് സഹായവുമായി
എന്‍വൈസി

അഗളി: ഇറാനിലെ കിഷ് ഐലന്റില്‍ നടക്കുന്ന വെസ്റ്റ് ഏഷ്യന്‍ പാരാ ആംമ്പ്യൂട്ടി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ഫുട്‌ ബോള്‍ ടീമില്‍ ഇടം നേടിയ അട്ടപ്പാടി സ്വദേശി മനു പി മാത്യുവിന് സഹായ ഹസ്തവുമായി എന്‍ വൈ സി ജില്ലാ കമ്മിറ്റി.സാമ്പത്തിക സഹായം…

കിണറിലകപ്പെട്ട പോത്തിനെ
അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ ആള്‍മറയില്ലാത്ത കി ണറില്‍ വീണ പോത്തിനെ അഗ്നിരക്ഷാ സേന സാഹസികമായി ര ക്ഷപ്പെടുത്തി.ചക്കംതൊടി സിദ്ദീഖിന്റെ പോത്താണ് വീടിനടു ത്തുള്ള കിണറില്‍ അകപ്പെട്ടത്.വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോ ടെയായിരുന്നു സംഭവം.വിരണ്ടോടിയ പോത്ത് അമ്പതടി താഴ്ചയുള്ള കിണറില്‍ അകപ്പെടുകയായിരുന്നു.വിവരമറിയിച്ചതിന്റെ അടി…

രണ്ട് റോഡുകള്‍
ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച മ ണ്ണാര്‍ക്കാട് നഗരസഭയിലെ നെല്ലിപ്പുഴ ചേലേങ്കര ക്ലബ്ബ് റോഡും, കുമ രംപുത്തൂര്‍ പഞ്ചായത്തിലെ കല്ലംപള്ളി റോഡ് റോഡും നാടിന് സമ ര്‍പ്പിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ…

മീഡിയാ വണ്‍ വിലക്ക് ജനാധിപത്യ വിരുദ്ധം: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടു ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ജനാധി പത്യം ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തിന്റേയും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും കടക്കല്‍ കത്തിവെക്കുന്നതാണ് കേന്ദ്ര നട…

പഠ്‌ന ലിഖ്‌ന അഭിയാന്‍
കോട്ടോപ്പാടത്ത് തുടങ്ങി

കോട്ടോപ്പാടം: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ആര്യമ്പാവ് നെയപ്പാടത്ത് കോളനിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമി തി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. സാക്ഷരതാ…

ദേശബന്ധു സ്‌പോര്‍ട്‌സ് അക്കാദമിക്ക് തറക്കല്ലിട്ടു.

തച്ചമ്പാറ :ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയുടെ നിര്‍മാണോദ്ഘാടനം അഡ്വ.കെ. ശാ ന്തകുമാരി എം.എല്‍ എ നിര്‍വ്വഹിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡ ന്റ് ഓ.നാരായണന്‍ കുട്ടി അധ്യക്ഷനായി.ബഹുജന പങ്കാളിത്ത ത്തോടെ നിര്‍മ്മിക്കുന്ന അക്കാദമിയുടെ നിര്‍മാണ നിധിശേഖരണ ത്തിലേക്ക് മാനേജര്‍…

പാത്തുമ്മക്കുട്ടി നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ പടുകുണ്ടില്‍ മമ്മൂട്ടി മകള്‍ പാത്തുമ്മക്കുട്ടി (താത്ത-(84) നിര്യാ തായി. ഖബറടക്കം നാളെ രാവിലെ 9:00 ന് പൂക്കാടഞ്ചേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.സഹോദരന്‍ :പരേതനായ മുഹമ്മദ് കൊ ടുക്.

എസ് എസ് എഫ് സംഘടനാ സമ്മേളനം ജില്ലാ ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : എസ്.എസ് എഫ് സംഘടനാ സമ്മേളനത്തിന്റെ ജില്ലാ ഉദ്ഘാടനം നാളെ.സംഘടന രൂപീകരണത്തിന്റെ അമ്പതാം വര്‍ഷ ത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംഘടനയില്‍ മെമ്പര്‍ഷിപ്പെടുത്ത മുഴുവന്‍ പ്രവര്‍ത്തകരുടെയും പ്രയോഗവും ധൈഷണിക വളര്‍ച്ച യും ഘടക ശാക്തീകരണവും ലക്ഷ്യമിട്ടാണ് യൂണിറ്റുകളില്‍ സം ഘടനാ സമ്മേളനം സംഘടിക്കുന്നത്.ജില്ലാ…

അനുസ്മരണം നാളെ

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട്‌നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുഹൈബ്, കൃപേഷ്, ശരത് ലാല്‍ അനുസ്മരണം ഇന്ന് രാവിലെ 9 മണിക്ക് മണ്ണാര്‍ക്കാട് നവ്വാര്‍ കോം പ്ലക്‌സില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നടക്കുമെന്ന് നിയോ ജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അറിയിച്ചു.കോണ്‍ഗ്രസ്…

error: Content is protected !!