മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ വേര്‍പാടില്‍ കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് അനുശോചിച്ചു.മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബ ഷീര്‍,മുന്‍ ഡെപ്യട്ടി സ്പീക്കര്‍ ജോസ് ബേബി,വിവിധ രാഷ്ട്രീയ പാര്‍ ട്ടി നേതാക്കളായ കെ പി ജയരാജ്,വിവി ഷൗക്കത്തലി,പി ആര്‍ സുരേ ഷ്,അഹമ്മദ് അഷ്‌റഫ്,ബിജു നെല്ലമ്പാനി,കെവി അമീര്‍,ഗിരീഷ് ഗുപ്ത,സദക്കത്തുള്ള പടലത്ത്,ഷമീര്‍ പഴേരി,സാഹിത്യകാരന്‍ കെപി എസ് പയ്യനെടം,നഗരസഭാ കൗണ്‍സിലര്‍മാരായ കെ മന്‍സൂര്‍, പുഷ്പാ നന്ദ്,വ്യാപാരി സംഘടനാ ഭാരവാഹികളായ ഷമീര്‍ യൂണിയന്‍,എന്‍ ആര്‍ സുരേഷ്,സിദ്ദീഖ് മച്ചിങ്ങല്‍,വിപിന്‍ ആര്‍,കൃഷ്ണദാസ് ചിത്ര, റഫീഖ്,മിന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.