പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്: പാലക്കാട് മമ്പറത്ത് വച്ച് ആര്‍എസ്എസ് ബൗധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയെതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. മനോജ്,കെ.വി. ഹരിദാസ്,ഖണ്ഡ് കാര്യവാഹ് അനീഷ്,കെഷിബു, വിനയന്‍, സ ജിത്ത് കുട്ടന്‍,വിജീഷ്,ബിജെപി…