മണ്ണാര്‍ക്കാട്: പാലക്കാട് മമ്പറത്ത് വച്ച് ആര്‍എസ്എസ് ബൗധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയെതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി.

നേതാക്കളായ ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. മനോജ്,കെ.വി. ഹരിദാസ്,ഖണ്ഡ് കാര്യവാഹ് അനീഷ്,കെഷിബു, വിനയന്‍, സ ജിത്ത് കുട്ടന്‍,വിജീഷ്,ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍,ജനറല്‍ സെക്രട്ടറിമാ രായ എ.ബാലഗോപാലന്‍, ടി.വി സജി, സെക്രട്ടറി ബിജു എന്‍, വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്്യന്‍, എ.പി.അനീഷ്, വിഷ്ണു, ടി.വി. പ്രസാദ്, ജയചന്ദ്രന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

അട്ടപ്പാടിയില്‍ സംഘ് പരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും അനുശോചന യോഗവും നടത്തി.ആര്‍ എസ് എസ് അട്ടപ്പാടി മണ്ഡല്‍ കാര്യവാഹ് ബി.ലക്ഷ്മണന്റെ നേതൃത്വ ത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍, ബി എം എസ് അടപ്പാടി മേഖ ലാ സെക്രട്ടറി കെ രാജേന്ദ്രന്‍,ബിജെപി യുടെ ജില്ലാ കമ്മറ്റിയംഗം വി ധര്‍മ്മരാജ്,മണ്ഡലം വൈസ് പ്രസിഡന്റ് സി സി മോഹന്‍ദാസ് ,
ബിജെപി മേഖലാ പ്രസിഡന്റ് കെ ശ്രീനിവാസന്‍ എന്നിവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!