Month: October 2021

ഡീസല്‍ വിലവര്‍ധന;ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

അലനല്ലൂര്‍: ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ യൂ ണിറ്റ് കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു.മുണ്ടക്കുന്ന് യൂ ണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം മേഖല സെ ക്രട്ടറി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് എംപി ശിവപ്രകാശ്, കമ്മിറ്റി അംഗം പി…

മുണ്ടക്കുന്നിലെ വന്യമൃഗശല്ല്യം പരിഹരിക്കണം: സിപിഎം

അലനല്ലൂര്‍: മുണ്ടക്കുന്ന് പ്രദേശത്തെ വന്യമൃഗശല്ല്യത്തിന് പരിഹാ രം കാണണെന്നും പ്രദേശത്ത് തകരാറിലായ തെരുവുവിളക്കുകള്‍ പുന:സ്ഥാപിക്കണമെന്നും തകര്‍ന്നുകിടക്കുന്ന റോഡുകള്‍ അറ്റകുറ്റ പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും സിപിഎം മുണ്ടക്കു ന്ന് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം കെഎ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു.…

യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് സമ്മേളനം

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം സ മ്മേളനത്തിന്റെ ഭാഗമായുള്ള നൊച്ചുള്ളി യൂണിറ്റ് സമ്മേളനം സം സ്ഥാന സെക്രട്ടറി ഡോ. സരിന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി ഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം…

മഹാകവി ഒളപ്പമണ്ണയ്ക്ക് കണ്ടമംഗലത്ത് സ്മാരകം നിര്‍മിക്കണം :സിപിഎം

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ദീര്‍ഘ കാ ലം കണ്ടമംഗലത്ത് ജീവിച്ച മഹാകവി ഒളപ്പമണ്ണയ്ക്ക് കണ്ടമംഗല ത്തു തന്നെ സ്മാരകം നിര്‍മിക്കണമെന്ന് സിപിഎം കണ്ടമംഗലം ബ്രാ ഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.രൂക്ഷമായ വന്യമൃഗശല്ല്യത്തിന് പരി ഹാരം കാണണമെന്നും കണ്ടമംഗലത്തെ ആരോഗ്യ ഉപകേന്ദ്രം…

ഉപ്പുകുളത്ത് മേയാന്‍ വിട്ട ആടിനെ വന്യജീവി തിന്നു

അലനല്ലൂര്‍: ഉപ്പുകുളത്ത് വന്യജീവി ആക്രമണം തുടരുന്നു. കപ്പിയി ല്‍ മേയാന്‍ വിട്ട ആടിനെ വന്യജീവി കൊന്നു തിന്നു. ചൂളിയിലെ ആര്യാടന്‍ ഹാജറയുടെ ആടിനെയാണ് വന്യജീവി ഇരയാക്കിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കപ്പിയിലെ എന്‍.എസ്.എസ് എസ്റ്റേറ്റില്‍ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. രണ്ടുമണിയോടെ…

ചോമേരി ഗാര്‍ഡനില്‍
കാട്ടുപന്നിശല്ല്യം രൂക്ഷം

മണ്ണാര്‍ക്കാട്: നഗരത്തോട് ചേര്‍ന്ന് കോടതിപ്പടി ചോമേരി ഗാര്‍ഡനി ലും കാട്ടുപന്നിശല്ല്യം രൂക്ഷമാകുന്നതായി പരാതി.രാത്രികാലങ്ങളി ല്‍ പാതയിലൂടെ കാട്ടുപന്നിയുടെ വിഹാരം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ വെല്ലുവിളിയാകുന്നുണ്ട്. ഇരു നൂറിലേറെ കുടുംബങ്ങളാണ് ചോമേരി ഗാര്‍ഡനില്‍ താമസിക്കുന്ന ത്.കോളനിയില്‍ ഒട്ടേറെ പ്ലോട്ടുകള്‍ കാടുപിടിച്ച് കിടക്കുന്നുണ്ട്. വ…

കെപിഎസിനു സ്‌നേഹാദരവുമായി നാടക ക്കാരുടെ യാത്ര

മണ്ണാര്‍ക്കാട്: നാടക രംഗത്ത് അന്‍പത് വര്‍ഷം പിന്നിട നാടകകൃത്ത് കെ പി.എസ് പയ്യനെടത്തിന് നാടകയാത്രയിലൂടെ നാടക പ്രവര്‍ത്ത കരുടെ സ്‌നേഹാദരം. വിവിധ കാലഘട്ടങ്ങളില്‍ കെ.പി.എസിന്റെ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വരാണ് നാടകക്കാരനൊപ്പം നാടകവുമായി യാത്രക്കാരായി എത്തി യത്. ഇപ്റ്റ…

സിപിഎം കോട്ടോപ്പാടം ലോക്കല്‍ സമ്മേളനം 24ന്

കോട്ടോപ്പാടം: 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന സിപിഐഎം 23 മത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ കോട്ടോപ്പാടം ലോക്കല്‍ സമ്മേളനം 24 ന് പുറ്റാനിക്കാട് വെച്ച് ചേരും. സമ്മേളനം ചരിത്രസംഭ വമാക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.യോഗം…

ഗ്യാസ് ടാങ്കര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടോപ്പാടം: ദേശീയപാതയില്‍ ആര്യമ്പാവ് കെടിഡിസിക്കു സമീ പം ഗ്യാസ് ടാങ്കര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ ക്ക് പരിക്കേറ്റു.ബിനു (34),വണ്ടൂര്‍ സ്വദേശി വൈഷ്ണവ് (23) എന്നിവര്‍ ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരു ന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ മിനിലോറിയുടെ ക്യാബി നില്‍…

കനത്ത മഴ;പനയമ്പാടത്ത് വീണ്ടും വാഹനാപകടം 11 ഓളം പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയ പാതയിലെ സ്ഥിരം അപകട കേന്ദ്രമായ കരി മ്പ പനയമ്പാടത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു 11 ഓളം പേര്‍ ക്ക് പരിക്കേറ്റു.കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പാന്‍തോട് ആദിവാസി കോളനിയിലെ ലത (30),മീനാക്ഷി (60),പ്രീത (31),ചെല്ലി (80),മാധവി (50),ഓമന(34),വെള്ള (67),ശാന്ത (75),വിവേക്…

error: Content is protected !!