മ്ണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 17734 പേര് കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 40 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 42 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 8005 പേര് ഒന്നാം ഡോസും 1653 പേര് രണ്ടാം ഡോസുമടക്കം 9658 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 1623 പേര് ഒന്നാം ഡോസും 3262 പേര് രണ്ടാം ഡോസുമടക്കം 4885 പേരും, 60 വയസിനു മുകളിലുള്ള 575 പേര് ഒന്നാം ഡോസും 2164 പേര് രണ്ടാം ഡോസുമടക്കം 2739 പേരും കോവിഷീല്‍ഡ് കുത്തി വെപ്പെടുത്തിട്ടുണ്ട്.
ആകെ 350 പേരാണ് ഇന്നേ ദിവസം കോവാക്സിന് കുത്തിവെപ്പെ ടുത്തത്, ഇതില്‍ ഒരു മുന്നണി പ്രവര്ത്തകന് രണ്ടാം ഡോസും.18 മുതല്‍ 45 വയസസ്സുവരെയുള്ള 3 പേര് ഒന്നാം ഡോസും 132 പേര് രണ്ടാം ഡോസുമടക്കം 135 പേരും, 45 മുതല്‍ 60 വയസ്സുവരെയു ള്ളവരില്‍ 75 പേര് രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 139 പേര് രണ്ടാം ഡോസും കോവാക്സിന് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 20 പേര് സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വരെയുള്ള 7 പേര് ഒന്നാം പോവും 4 പേര് രണ്ടാം ഡോസും, 45 മുതല്‍ 60 വരെയുള്ള 7 പേര് ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ ഒന്നാം ഡോസും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു
![](http://unveilnewser.com/wp-content/uploads/2021/09/MOTHER-CARE-copy-1-1024x246.jpg)