കുമരംപുത്തൂര്‍: സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ അവാര്‍ഡ് നേടിയ ലതാകുമാരിയെ സിപിഎം പൂന്തുരു ത്തി ബ്രാഞ്ച് അനുമോദിച്ചു.അനുമോദന സദസ്സ് കെടിഡിസി ചെയര്‍മാന്‍ പികെ ശശി ഉദ്ഘാടനം ചെയ്തു.പത്മാവതി അധ്യക്ഷയാ യി.ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍, ഏരിയ കമ്മറ്റി അംഗം എ കുമാരന്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ രാജീവ് നടക്കാവില്‍, മോഹനന്‍, നാസര്‍, ശ്രീരാജ് വെള്ളപ്പാടം,വാര്‍ഡ് മെമ്പര്‍ ശ്രീജ ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.സുധീഷ് സ്വാഗതവും, ലിജില്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!