കോട്ടോപ്പാടം :സാമൂഹ്യ ജീര്‍ണതകളെ മതവല്‍ക്കരിക്കുന്ന സമീപ നങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് കെഎന്‍എം അമ്പ ലപ്പാറ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന തന്‍ബീഹ് ത്രൈമാസ ക്യാമ്പയിന്‍ യോഗം ആവശ്യപ്പെട്ടു.എടത്തനാട്ടുകര നോര്‍ത്ത് മണ്ഡ ലം സെക്രട്ടറി പി.പി. സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസഹാജി അധ്യക്ഷനായി.അക്ബര്‍ സ്വലാ ഹി,ഉസ്മാന്‍ മിശ്കാത്തി, സനഫുദ്ധീന്‍ സ്വലാഹി, റഊഫ് സ്വലാഹി, ഷബീര്‍ ഫാസില്‍ സ്വലാഹി,തോട്ടാശ്ശേരി ബഷീര്‍, സെക്രട്ടറി കൊ ടക്കാടന്‍ അലി,വെള്ളേങ്ങര മുഹമ്മദ്, കാപ്പില്‍ നാസ്സര്‍, സി.യൂസഫ് ഹാജി, കാപ്പുങ്ങല്‍ അലി, സി.പി. കോയ , ജബ്ബാര്‍ കുറ്റിക്കോടന്‍, വീ രാന്‍ കുട്ടി പൂതാനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.വി അമീര്‍ അലി നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!