മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജില്‍ ഫോറന്‍സിക് വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വാരാചരണത്തിന് ഞായ റാഴ്ച തുടക്കമാകും.രാവിലെ 10ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എഎം ശിഹാ ബ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഫോറന്‍സിക് ക്വിസ് മത്സരം നട ക്കും.20 ന് രാവിലെ 10 മണിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ കലാശാലയിലെ ഫോറന്‍സിക് വിഭാഗം മേധാവി അന്നമ്മ ജോണ്‍ ഫോറന്‍സിക് സെറോളജിയെ കുറിച്ച് ക്ലാസെടുക്കും.ഫോറന്‍സിക് കുറ്റാന്വേഷണ സംബന്ധിയായ പസ്സില്‍ ഗെയിമും നടക്കും.21 നു ഫോറന്‍സിക് മേഖലയിലെ മനഃശാസ്ത്രത്തെ കുറിച്ച് ബാംഗ്ലൂരിലെ ജെയിന്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും ഫോറന്‍സിക് സൈ ക്കോളജി വിദഗ്ധനുമായ മെബിന്‍ വില്‍സന്‍ സംസാരിക്കും.തുടര്‍ന്ന് ഫോറന്‍സിക് സയന്‍സ് പസ്സില്‍ നടക്കും 22 നു രാവിലെ 10 മണിക്ക് ഡല്‍ഹി ഫോറന്‍സിക് സയന്‍സ് ലാബിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അമര്‍പാല്‍ ഷോകീന്‍ സ്ഫോടക വസ്തുക്കളെ കുറിച്ചുള്ള അ ദ്ദേഹത്തിന്റെ അറിവ് പങ്കുവെക്കുകയും തുടര്‍ന്ന് അന്നേ ദിവ സം പസ്സില്‍ ഗെയിംസിന്റെ തുടര്‍ച്ച 12 മണിക്ക് ഉണ്ടാകും.23 , 24 , തിയ്യ തികളിലായി ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാ പകനായ മനീഷ് കുമാര്‍ മിശ്ര അന്ത്രോപോളജിയെ കുറിച്ചും ചണ്ഡി ഗഢ് യൂണിവേഴ്‌സിറ്റിയിലെ ഫോറന്‍സിക് സയന്‍സ് മേധാവി ഡോ. ഓം പ്രകാശ് ജസൂജ വിരലടയാള പരിശോധനയെ കുറിച്ചും സംസാ രിക്കും .25 നു രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളന ത്തില്‍ ഫോറന്‍സിക് സയന്‍സ് വാരാചരണത്തോടനുബന്ധിച്ചു നട ന്ന എല്ലാ മത്സരങ്ങളുടെയും ഫല പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!