കുമരംപുത്തൂര്‍: മൈലാമ്പാടം പള്ളിക്കുന്നില്‍ മലമ്പാമ്പിനെ പിടി കൂടി.തോട്ടശ്ശേരി സവാദിന്റെ വീട്ടില്‍ നിന്നാണ് 16 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെ പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് സംഭവം.വീടിന്റെ അടുക്കള ജനല്‍ വഴി അകത്തേക്ക് കയറാന്‍ ശ്ര മിക്കുന്നതിനിടയില്‍ വീട്ടുകാര്‍ പാമ്പിനെ കാണുകയായിരുന്നു. ഉട നെ പിആര്‍എസ് സി ക്ലബ്ബ് മെമ്പര്‍മാരെ അറിയിക്കുകയായിരുന്നു. അന്‍ഷാദ്,സവാദ്,നിസാര്‍,മാനു റിയാസ്,അഷ്റഫ്, നൗഫല്‍, ഷെ ഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് മലമ്പാമ്പിനെ പിടികൂടിയ ത്.പിന്നീട് വനംവകുപ്പിന് കൈമാറി.
![](http://unveilnewser.com/wp-content/uploads/2021/09/UNIVERSAL-copy-1-1024x246.jpg)